മാലിന്യനിര്‍മാര്‍ജനവിഷയം നാം അതീവ ഗൗരവമായി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന് ഊന്നല്‍കൊടുത്തുകൊണ്ടാണ് ഹരിതകേരളം മിഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന സെന്ററായിരിക്കുമത്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇതിലൂടെ കൊണ്ടുവരാന്‍ സാധിക്കും.
Read moreDetailsക്ഷീരകര്‍ഷകനും കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. കന്നുകുട്ടി പരിപാലന പദ്ധതി വ്യാപിപ്പിക്കും.
Read moreDetailsപാമ്പാടി നെഹ്റു കോളേജിനു സമീപത്തെ ജിഷ്ണു പ്രണോയിയുടെ സ്മാരകം പി.ഡബ്ല്യു.ഡി നീക്കം ചെയ്തു. ജൂണ്‍ എട്ടിനകം സ്തൂപം പൊളിച്ചു മാറ്റണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
Read moreDetailsരാജ്യസഭ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ മുറുകുന്നു. മുന്നണിക്കു ലഭിക്കുന്ന ഏക രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കോണ്‍ഗ്രസില്‍ രൂക്ഷമായിരിക്കുന്നത്.
Read moreDetailsരാജ്യസഭാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ്-എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരംഭിച്ചു.
Read moreDetailsപരിസ്ഥിതി ദിനത്തിന് മാത്രം വൃക്ഷത്തൈ വച്ചുപിടിപ്പിക്കുക എന്ന ശീലം മാറ്റി എല്ലാ ദിവസവും മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ കഴിയണമെന്നു ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവന്‍ വളപ്പില്‍ ഗവര്‍ണര്‍ വൃക്ഷത്തൈ നട്ടു.
Read moreDetails2010 ല്‍ മൂന്നുകോടി മുപ്പതു ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് പാരമ്പര്യ ചരിത്ര സ്മാരകങ്ങളുടെ നിര്‍മാണവിദ്യ ഉപയോഗിച്ചാണ്.
Read moreDetailsമുനിസിപ്പാലിറ്റി വിഭാഗത്തില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് ഒന്നാം സ്ഥാനവും, ആറ്റിങ്ങല്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റികള്‍ക്ക് രണ്ടാം സ്ഥാനവും ചിറ്റൂര്‍തത്തമംഗലം, വടകര മുനിസിപ്പാലിറ്റികള്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
Read moreDetailsസംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. ഇന്ന് പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 80.76 രൂപയായി. ഡീസലിനു ഏഴ് പൈസ കുറഞ്ഞ് 73.56 രൂപയിലുമാണ് വ്യാപാരം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies