കേരളം

വിഴിഞ്ഞം കേരളത്തിന്റെ അഭിമാന പദ്ധതി: മുഖ്യമന്ത്രി

കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ നിര്‍മ്മാണ പ്രവൃത്തിയാണ് വിഴിഞ്ഞത്ത് നടക്കുന്നത്. തീരദേശ റോഡും വേയ് ബ്രിഡ്ജും സൈറ്റ് ഓഫീസും പൂര്‍ത്തിയായിട്ടുണ്ട്. 565 മീറ്റര്‍ പുലിമുട്ട് നിര്‍മാണം...

Read moreDetails

കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കും

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍.

Read moreDetails

ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി ജെ കുര്യന്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി ജെ കുര്യന്‍. തന്നെ രാജ്യസഭാ ഉപാദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചുവെന്ന് പി ജെ കുര്യന്‍. സീറ്റ് ലഭിക്കാന്‍ 2005 ല്‍ ഉമ്മന്‍ചാണ്ടി...

Read moreDetails

അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു

കൊച്ചുവേളിയില്‍ നിന്ന് ആലപ്പുഴ വഴി മംഗലാപുരത്തേക്കു പോകുന്ന അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു. കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ഗോഹെയ്ന്‍ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു.

Read moreDetails

റവന്യൂ പിരിവിനത്തില്‍ പുരോഗതി

റവന്യൂ വകുപ്പില്‍ 2017 2018 സാമ്പത്തിക വര്‍ഷം ലാന്റ് റവന്യൂ ഇനത്തില്‍ 367.29 കോടി രൂപയും റവന്യൂ റിക്കവറി ഇനത്തില്‍ 863.36 കോടി രൂപയും പിരിച്ചെടുത്തതായി ലാന്റ്...

Read moreDetails

തൊഴില്‍ നിയമങ്ങള്‍ തൊഴില്‍ മേഖലയുടെ സംരക്ഷണത്തിനാകണം: മന്ത്രി ടി.പി. രാമകൃഷ്ണന്‍

തര്‍ക്കങ്ങള്‍ നിറഞ്ഞ തൊഴില്‍മേഖല വികസനത്തിന്റെ ചൂണ്ടുപലകയല്ല. തൊഴില്‍ സൗഹൃദ, നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതില്‍ അടിസ്ഥാനശിലയായി തൊഴില്‍വകുപ്പിന് പ്രവര്‍ത്തിക്കാനാകണം.

Read moreDetails

ജൈവകൃഷിക്ക് പ്രമുഖ സ്ഥാനം നല്‍കും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

ഓരോ പഞ്ചായത്തിലെയും കൃഷിയോഗ്യമായ അമ്പത് സെന്റ് സ്ഥലം കണ്ടെത്തി ഒരു ക്ലസ്റ്ററാക്കി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജൈവകൃഷി ചെയ്യുന്ന പഞ്ചായത്തുകള്‍ക്ക് മുന്‍ഗണന നല്‍കും.

Read moreDetails

മത്സ്യവിത്ത് ഉത്പാദനത്തില്‍ സംസ്ഥാനം ഉടന്‍ സ്വയം പര്യാപ്തമാവും

ഹാച്ചറിയില്‍ പ്രതിവര്‍ഷം പത്തു ലക്ഷം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങള്‍, പത്ത് ലക്ഷം നാടന്‍ മത്സ്യക്കുഞ്ഞുങ്ങള്‍, 15 മില്യണ്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ സ്‌പോണ്‍ എന്നിവയുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.

Read moreDetails

ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വച്ച് പ്രതിഷേധം

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

Read moreDetails
Page 414 of 1175 1 413 414 415 1,175

പുതിയ വാർത്തകൾ