കേരളം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം മേയ് 18 മുതല്‍ 30 വരെ

ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം 18ന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Read moreDetails

തൊഴില്‍നയം സംസ്ഥാനത്തിന്റെ സമഗ്രവികസനം സാധ്യമാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും യോജിച്ച പ്രവര്‍ത്തനത്തിലൂടെയും തൊഴില്‍സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തിയും കേരളത്തിന്റെ സമഗ്രവും സ്ഥായിയുമായ വികസനത്തില്‍ തൊഴില്‍മേഖലയുടെ പങ്ക് ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തൊഴില്‍നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്.

Read moreDetails

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും ഇ-പോസ് വഴി റേഷന്‍ വിതരണം ആരംഭിച്ചു

സംസ്ഥാനത്തെ 3.41 കോടി ഗുണഭോക്താക്കളെയും ആധാര്‍ ഡേറ്റാബേസ് വഴി റേഷന്‍കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് സിവില്‍ സപ്ലൈസ് വകുപ്പ് പൂര്‍ത്തിയാക്കിയത്.

Read moreDetails

മൈക്രോ ഫിനാന്‍സ്: വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ചെങ്ങന്നൂര്‍ ചെറിയനാട് ഇടമുറി എസ്എന്‍ഡിപി ശാഖയിലെ സെക്രട്ടറി സുദര്‍ശനന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

Read moreDetails

ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 23 പേരെ കാണാതായി

കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 23 പേരെ കാണാതായി. 40 ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന. ദേശീയ ദുരന്ത നിവാരണസേന കാണാതായവര്‍ക്കായി തിരച്ചില്‍...

Read moreDetails

ബിജെപിയുടെ ഉജ്ജ്വല വിജയം: ഓഹരി വിപണി കുതിക്കുന്നു

കര്‍ണാടകയില്‍ ബിജെപിയുടെ ഉജ്ജ്വല വിജയം ആഘോഷിച്ച് ഓഹരി വിപണികള്‍. ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍തന്നെ വിപണികള്‍ വന്‍കുതിപ്പു നടത്തി.

Read moreDetails

എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒരു കുടക്കീഴിലാക്കി സര്‍ക്കാര്‍ പോര്‍ട്ടല്‍ സജ്ജമാകുന്നു

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ഏകജാലകം സംവിധാനം. ഒരു യൂസര്‍നെയിമും പാസ്വേഡും വഴി എല്ലാ വകുപ്പുകളുടേയും സേവനങ്ങള്‍ www.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ലഭിക്കും.

Read moreDetails

ഒറ്റനമ്പരില്‍ സംസ്ഥാനം മുഴുവന്‍ ട്രോമ കെയര്‍ ആംബുലന്‍സ് സര്‍വീസ്; 9188100100 എ നമ്പരില്‍ വിളിക്കാം

കേരള പോലീസുമായി സഹകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ അത്യാധുനിക ട്രോമ കെയര്‍ സേവനം സംസ്ഥാനത്ത് നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Read moreDetails

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14 മുതല്‍

കുട്ടികളുടെ വൈജ്ഞാനിക വൈകാരികതലങ്ങളെ സ്പര്‍ശിക്കുന്ന സിനിമകള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. അതിവൈകാരികതയും ദൃശ്യങ്ങളുടെ അതിഭാവികുത്വത്തിനുമപ്പുറം ഹൃദയ സ്പര്‍ശികളായ സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

Read moreDetails

കുപ്പിവെള്ളം അവശ്യവസ്തുവായി വിജ്ഞാപനം ചെയ്യും

കുപ്പിവെള്ളം അവശ്യവസ്തുവായി വിജ്ഞാപനം ചെയ്യാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കുപ്പിവെള്ളത്തിന് 13 രൂപയായി നിജപ്പെടുത്തും.

Read moreDetails
Page 422 of 1175 1 421 422 423 1,175

പുതിയ വാർത്തകൾ