കേരളം

വനാശ്രിതര്‍ക്കായി ഫോറസ്റ്റ് അദാലത്തുകള്‍ സംഘടിപ്പിക്കും

വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഫോറസ്റ്റ് അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് വനം മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു.

Read moreDetails

ശശിതരൂര്‍ എംപി സ്ഥാനം രാജി വെക്കണമെന്ന് എംടി രമേശ്

സുനന്ദാ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ശശിതരൂര്‍, എംപി സ്ഥാനം രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു.

Read moreDetails

തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് (94) അന്തരിച്ചു. ചെങ്ങന്നൂര്‍ കല്ലിശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. താഴ്മണ്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ്.

Read moreDetails

ഭൗതിക ശാസ്ത്രജ്ഞന്‍ ഇ.സി ജോര്‍ജ്ജ് സുദര്‍ശന്‍ അന്തരിച്ചു

മലയാളിയായ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഇ.സി ജോര്‍ജ്ജ് സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്സസിലായിരുന്നു അന്ത്യം സംഭവിച്ചത്. പത്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

Read moreDetails

നഴ്‌സുമാരുടെ ശമ്പളം: സ്റ്റേ ചെയ്യണമെന്ന മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശന്പളം പരിഷ്‌കരിച്ച ലേബര്‍ കമ്മീഷണര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി.

Read moreDetails

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പോലീസുകാരെ പ്രതിചേര്‍ത്തു

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ കൂടി പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തു.

Read moreDetails

പോലീസ് സേവനങ്ങള്‍ക്ക് ഇനി ‘തുണ’

പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ 'തുണ' പ്രവര്‍ത്തനം തുടങ്ങി.

Read moreDetails

ഗുണമുള്ള ഭക്ഷണം, മിതമായ നിരക്കില്‍: പദ്ധതി വ്യാപിപ്പിക്കും

ആലപ്പുഴ ജില്ലയില്‍ സപ്ലൈകോയുടെയും വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം.

Read moreDetails

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: മുഖ്യമന്ത്രി

2021നു മുമ്പുതന്നെ സംസ്ഥാനത്ത് തീരമേഖലയിലെ ഭവനരഹിതരായ എല്ലാവര്‍ക്കും വീടു നിര്‍മിച്ചു നല്‍കും. കഴിഞ്ഞ ബജറ്റില്‍ തീരമേഖലയ്ക്കായി രണ്ടായിരം കോടി രൂപയാണ് മാറ്റിവച്ചത്.

Read moreDetails

ഹൈടെക് സ്‌കൂള്‍ പദ്ധതി: ഇന്‍സ്റ്റലേഷന് സ്‌കൂളുകള്‍ക്ക് ആദ്യഗഡു അനുവദിച്ചു

45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് 34500 ക്ലാസ്മുറികള്‍ക്കുള്ള ലാപ്‌ടോപ്പുകളും, മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും, മൗണ്ടിംഗ് കിറ്റുകളും, യു.എസ്.ബി സ്പീക്കറുകളും ലഭ്യമാക്കി.

Read moreDetails
Page 423 of 1175 1 422 423 424 1,175

പുതിയ വാർത്തകൾ