കേരളം

തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി

ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മേയ് 31ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വോട്ടെടുപ്പ് മേയ് 31ന്.

Read moreDetails

കൊലപാതക രാഷ്ട്രീയം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: കുമ്മനം

കൊലപാതക രാഷ്ട്രീയം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.

Read moreDetails

അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരം: ഡിജിപി

കണ്ണൂരില്‍ അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതങ്ങളും സംഘര്‍ഷങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

Read moreDetails

അഞ്ച് ആശുപത്രികളുടെ സമഗ്ര വികസനത്തിനായി 1760 കോടിയുടെ അനുമതി

ആശുപത്രികളില്‍ കിഫ്ബി സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭരണാനുമതി നല്‍കിയതെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

Read moreDetails

പി.എസ്.ശ്രീധരന്‍പിള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

പി.എസ്. ശ്രീധരന്‍പിള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടൊപ്പമാണ് അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്.

Read moreDetails

നീറ്റ്: കേരളത്തില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ പത്ത് ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നത്.

Read moreDetails

19 തദ്ദേശ വാര്‍ഡുകളില്‍ മേയ് 31 ന് ഉപതെരഞ്ഞെടുപ്പ്

ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മേയ് 31 ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

Read moreDetails

വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാന്‍ ബോധവത്കരണം ശക്തമാക്കും: മന്ത്രി എം.എം.മണി

ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും വൈദ്യുതിയുടെ ഉപയോഗം സംബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ജീവനക്കാര്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യുന്നതിനാലാണ് അപകടങ്ങളുണ്ടാകുന്നത്.

Read moreDetails

കെ.എം.മാണി യുഡിഎഫിലേക്ക് തിരികെ വരണം: ഉമ്മന്‍ ചാണ്ടി

കെ.എം.മാണി യുഡിഎഫിലേക്ക് തിരികെ വരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിയുടെ നിലപാട് യുഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read moreDetails

ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം എം.ടി.വാസുദേവന്‍നായര്‍ക്ക്

ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം എം.ടി.വാസുദേവന്‍നായര്‍ക്ക് സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയാണ് മൂന്നുലക്ഷം രൂപയുടെ പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Read moreDetails
Page 424 of 1175 1 423 424 425 1,175

പുതിയ വാർത്തകൾ