കേരളം

വിദേശവനിതയുടെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റു ചെയ്തു

വിദേശവനിതയുടെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റു ചെയ്തു. കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൊലപാതകം, മാനഭംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Read moreDetails

ലിഗയെ കൊലപ്പെടുത്തിയത് മാനഭംഗപ്പെടുത്തിയശേഷമെന്ന് പോലീസ്

ലിത്വാനിയന്‍ സ്വദേശിനി ലിഗയെ കൊലപ്പെടുത്തിയത് മാനഭംഗപ്പെടുത്തിയശേഷമെന്ന് പോലീസ്. പോലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ കുറ്റം സമ്മതിച്ചതായാണു സൂചന.

Read moreDetails

ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്കും

പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ സഹായധനം നല്കും. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ജോലി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

Read moreDetails

എസ്.എസ്.എല്‍.സി ഫലം: ‘പി.ആര്‍.ഡി. ലൈവ്’ ആപ്പില്‍ ലഭിക്കും

2018 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'പി.ആര്‍.ഡി. ലൈവ്' (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി...

Read moreDetails

ചുമട്ടുതൊഴില്‍ മേഖലയില്‍ മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം നടപ്പാക്കും

ചുമട്ടു തൊഴിലാളി നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവയ്ക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാം.

Read moreDetails

ലോക കേരള സഭ: ഏഴ് സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി

ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടന്ന ലോക കേരള സഭയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുന്നതിന് ഏഴു സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി...

Read moreDetails

ചിത്രാപൗര്‍ണമി: മംഗളദേവി ക്ഷേത്രത്തിലേക്ക് ഭക്തജനത്തിരക്ക്

ചിത്രാപൗര്‍ണമി ദിനത്തില്‍ കണ്ണകി ദേവീദര്‍ശനത്തിനായ ആയിരക്കണക്കിന് ഭക്തജനങ്ങളെത്തി. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി എത്തിയ ഭക്തര്‍ പൊങ്കാല സമര്‍പ്പണവും നടത്തിയാണ് മടങ്ങിയത്.

Read moreDetails

കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍

ജെഎന്‍യു സമരനേതാവ് കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലത്തു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യകുമാറിനെ ദേശീയ കൗണ്‍സിലേക്ക് ഉള്‍പ്പെടുത്തിയത്. 125 അംഗ ദേശീയ കൗണ്‍സിലിനെയാണ് തെരഞ്ഞെടുത്തത്.

Read moreDetails

അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണം സ്വാഭാവിക നടപടിയെന്ന് കടകംപള്ളി

വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടന്നുവെന്ന പരാതിയില്‍ സാമുഹീകപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ പോലീസ് അന്വേഷണം സ്വാഭാവിക നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read moreDetails

തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

മുന്‍ മന്ത്രി തോമസ് ചാണ്ടിയെ എന്‍സിപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. നെടുന്പാശേരിയില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ ബോഡിയാണ്...

Read moreDetails
Page 425 of 1175 1 424 425 426 1,175

പുതിയ വാർത്തകൾ