കേരളം

പഞ്ചായത്ത് രാജിന്റെ 25 വര്‍ഷങ്ങള്‍: ദേശീയ സമ്മേളനത്തിന് തുടക്കമായി

പഞ്ചായത്ത് രാജിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ കില സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിന് തുടക്കമായി. ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു.

Read moreDetails

സൗജന്യ യൂണിഫോം വിതരണം ഈ മാസം പൂര്‍ത്തിയാകും

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്‌ളാസുകളിലെ നാലരലക്ഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ഈ മാസം പൂര്‍ത്തിയാകും.

Read moreDetails

പരമാവധി സ്‌കൂളുകളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

സാമ്പത്തിക ബാധ്യത ഒഴിവാക്കി പരമാവധി സ്‌കൂളുകളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

മെയ് ദിനം; കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

മെയ് ദിനത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഏപ്രില്‍ 27 മുതല്‍ മെയ് രണ്ടുവരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലേക്കും തിരിച്ചും നടത്തും.

Read moreDetails

ലിഗയുടെ മരണം ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി

ലിത്വാനിയന്‍ സ്വദേശിനി ലിഗ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

Read moreDetails

പിണറായിയിലെ ദുരൂഹമരണങ്ങള്‍: മകള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളും ചെറുമക്കളും ഉള്‍പ്പെടെ ഒരു കുടുബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മകള്‍ കസ്റ്റഡിയില്‍.

Read moreDetails

ഭക്ഷണശാലകളില്‍ ലീഗല്‍ മെട്രോളജിയുടെ മിന്നല്‍ പരിശോധന; 102 പേര്‍ക്കെതിരെ കേസ്

ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 102 പേര്‍ക്കെതിരെ കേസെടുത്തു.

Read moreDetails

കോട്ടയത്ത് ഹൈപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചു; കോടികളുടെ നഷ്ടം

കളക്ടറേറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ച് കോടികളുടെ നഷ്ടം. തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് നിയന്ത്രിച്ചിട്ടുണ്ട്.

Read moreDetails

ലിഗയുടെ മരണം: കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി

ലിഗയുടെ മരണത്തില്‍ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. വിഷയം അഭിമാനപ്രശ്നം കൂടിയാണ് അതിനാല്‍ സമയം എടുത്തായാലും സത്യം കണ്ടെത്തും.

Read moreDetails

ഹര്‍ത്താല്‍ ദിനത്തില്‍ കട ആക്രമിച്ച കേസില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു

ഹര്‍ത്താല്‍ ദിനത്തില്‍ കട ആക്രമിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായി. 10 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവരില്‍ ചുമത്തിയിട്ടുള്ളത്.

Read moreDetails
Page 426 of 1174 1 425 426 427 1,174

പുതിയ വാർത്തകൾ