കേരളം

അക്ഷയയുടെ നവീകരിച്ച ഔദ്യോഗിക പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

അക്ഷയ പദ്ധതി വഴി ഇപ്പോള്‍ നല്‍കിവരുന്ന സേവനങ്ങള്‍ ഉള്‍പ്പെടുത്തിയും പൊതുജനങ്ങള്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനും കഴിയുംവിധത്തിലാണ് വെബ്‌സൈറ്റ് നവീകരിച്ചിരിക്കുന്നത്.

Read moreDetails

സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനശ്ചിതകാല സമരം നടത്തുന്നു

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനശ്ചിതകാല സമരം നടത്തും. നിരക്ക് എട്ട് രൂപയാക്കിയത് അപര്യാപ്തമാണെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു.

Read moreDetails

ജില്ലാതല സംയോജിത പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം: മന്ത്രി തോമസ് ഐസക്

ജില്ലാ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന സംയോജിത പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.

Read moreDetails

ഭാഗ്യക്കുറിയെ പൂര്‍ണമായി സംരക്ഷിക്കും: മുഖ്യമന്ത്രി

ഭാഗ്യക്കുറിയുടെ മൊത്തവരുമാനം പതിനായിരം കോടി രൂപയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഭാഗ്യക്കുറി ടിക്കറ്റിന്റെ സുരക്ഷ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.

Read moreDetails

കെ. എസ്. ആര്‍. ടി. സി പെന്‍ഷന്‍ കുടിശിക 20 മുതല്‍ വിതരണം ചെയ്യും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കെ. എസ്. ആര്‍. ടി. സി പെന്‍ഷന്‍ കുടിശിക പ്രാഥമിക സഹകരണ ബാങ്കുകള്‍ മുഖേന ഈ മാസം 20 മുതല്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നതായി സഹകരണ മന്ത്രി...

Read moreDetails

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടു രൂപയായി വര്‍ധിപ്പിച്ചു.

Read moreDetails

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കും

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ബസ് ചാര്‍ജ്ജ് 10 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം. മിനിമം ചാര്‍ജ്ജ് എട്ടു രൂപയാകും.

Read moreDetails

കപ്പല്‍ ശാലയിലെ പൊട്ടിത്തെറി: കാരണം പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍

അഞ്ച് പേര്‍ മരിക്കാനിടയായ കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറിയെക്കുറിച്ച് പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ്. സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read moreDetails

കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു

കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5.30ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഭസ്മാഭിഷിപ്തനായ ഭഗവാന് നെയ് വിളക്ക് തെളിച്ചു. നാളെ മുതല്‍ നെയ്യഭിഷേകവും പടി...

Read moreDetails

നിര്‍മല്‍ ചന്ദ്ര അസ്താന സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍

നിര്‍മല്‍ ചന്ദ്ര അസ്താനയെ സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചു. തോമസ് ജേക്കബ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്നത്.

Read moreDetails
Page 432 of 1173 1 431 432 433 1,173

പുതിയ വാർത്തകൾ