കേരളം

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി: ലോക ജലദിനത്തില്‍ നദീസായാഹ്ന സദസ്സുകള്‍

കര്‍ഷകര്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാംസ്‌ക്കാരിക ഗ്രന്ഥശാല പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേനകള്‍, ഭാരതപ്പുഴ ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍, ജലവിഷയ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും.

Read moreDetails

കുടിവെള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം: ജലവിഭവ മന്ത്രി

ഭൂജല വകുപ്പിന്റെ നിരീക്ഷണ കിണറുകളിലെ ജലനിരപ്പ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരിയെക്കാള്‍ കുറവാണെന്ന് യോഗം വിലയിരുത്തി.

Read moreDetails

പദ്മനാഭപുരം കൊട്ടാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

പദ്മനാഭപുരം കൊട്ടാരം ഇന്ന് തമിഴ്‌നാട്ടിലാണെങ്കിലും ഒരു കാലത്ത് കേരളത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. അതിനെ അതേപോലെ സംരക്ഷിക്കേണ്ടത് പുരാവസ്തു വകുപ്പിന്റെ കടമയാണ്.

Read moreDetails

ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു, ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിശദീകരിച്ച് ഗതാഗത കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകും.

Read moreDetails

വിയോജിക്കാനുള്ള സ്വാതന്ത്ര്യം നിലനില്‍ക്കണം: മുഖ്യമന്ത്രി 

നിലനില്‍ക്കേണ്ടത് വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണെന്നും അതിനെ തല്ലിക്കെടുത്തുന്ന അപരിഷ്‌കൃതത്വത്തിന്റെ വാഴ്ചയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ സൗകര്യം നിലവില്‍ വന്നു

സംസ്ഥാന സര്‍ക്കാരിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പണം അടയ്ക്കുന്നതിനുളള ഓണ്‍ലൈന്‍ സംവിധാനമായ ഇട്രഷറിയില്‍ ഇനിമുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്കും പണമടയ്ക്കാം.

Read moreDetails

അന്താരാഷ്ട്ര നിലവാരമുള്ള ഗതാഗതസംവിധാനം ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

എല്ലാവര്‍ക്കും പ്രാപ്യമായതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഗതാഗതസംവിധാനം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

ലീഗല്‍ മെട്രോളജി വകുപ്പ് മൊബൈല്‍ ആപ്പ് പുറത്തിറക്കും

വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്ന നിയമ ലംഘനങ്ങള്‍ വീഡിയോ ആയോ, ചിത്രങ്ങളായോ മെസേജായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുവാന്‍ കഴിയുന്ന വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

Read moreDetails

സംസ്ഥാന കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കലാമണ്ഡലം കെ.എസ് വാസുദേവനാണ് കഥകളി പുരസ്‌കാരം. കലാമണ്ഡലം വൈസ്ചാന്‍സലര്‍ ഡോ. ടി.കെ നാരായണന്‍, വി കലാധരന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.

Read moreDetails

രാജ്യസഭാ തിരഞ്ഞെടുപ്പ്; എം.പി.വീരേന്ദ്രകുമാറും ബി.ബാബു പ്രസാദും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി എം.പി.വീരേന്ദ്രകുമാറും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ബി.ബാബു പ്രസാദും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

Read moreDetails
Page 431 of 1175 1 430 431 432 1,175

പുതിയ വാർത്തകൾ