കേരളം

മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ ഇ-പാസ് പദ്ധതി  എല്ലാ ജില്ലകളിലേക്കും

മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ കരിങ്കല്ല് ഖനനത്തിനും വില്പനയ്ക്കും അനുമതി ലഭിച്ചവര്‍ക്ക് പാസുകള്‍ ഇപാസായി അനുവദിക്കുന്ന പൈലറ്റ് പദ്ധതി ഏപ്രില്‍ 1 എല്ലാ ജില്ലകളിലേക്കും.

Read moreDetails

കായികവികസനത്തിന് പുതിയ കാലത്തിനൊത്ത സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി എ.സി. മൊയ്തീന്‍

കായികമേഖലയില്‍ പുതിയകാലത്തിനൊത്ത ആധുനികസൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അഭിപ്രായപ്പെട്ടു.

Read moreDetails

പരമ്പരാഗത ഔഷധനിര്‍മാണത്തില്‍ ഔഷധി ഗുണമേന്മ നിലനിര്‍ത്തി: മുഖ്യമന്ത്രി

ആയുര്‍വേദ ഔഷധ നിര്‍മാണത്തില്‍ മികച്ച ഗുണ നിലവാരം നില നിര്‍ത്താന്‍ ഔഷധിക്കു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഔഷധിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

Read moreDetails

വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും: പ്രൊഫ.സി. രവീന്ദ്രനാഥ്

വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു.

Read moreDetails

വയോജനങ്ങളുടെ ന്യൂറോ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ വേണം: ഗവര്‍ണര്‍

ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വയോജനങ്ങളുടെ എണ്ണം കൂടുതലാണ്. നിലവില്‍ പന്ത്രണ്ട് ശതമാനമുള്ളത് ഇനിയും കൂടുമെന്നാണ് കണക്ക്.

Read moreDetails

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവള നിര്‍മ്മാണം: ധാരണാപത്രം ഒപ്പിട്ടു

ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുളള ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ദേവസ്വം ബോര്‍ഡുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ധാരണാപത്രം ഒപ്പിട്ടു.

Read moreDetails

പെട്രോള്‍ പമ്പുകള്‍ ഉച്ചവരെ അടച്ചിടും

പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അടച്ചിടും.

Read moreDetails

കേരള ബ്ലോഗ് എക്‌സ്പ്രസ്സ് ടൂറിസം ഫ്‌ളാഗ് ഓഫ് ചെയ്തു

കേരള ബ്ലോഗ് എക്‌സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷന് തിരുവനന്തപുരത്ത് ഞായറാഴ്ച തുടക്കമായി. ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിപാടിയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.

Read moreDetails

ജന്മനാട്ടില്‍ സംരംഭകരാവാന്‍ പ്രവാസികളെ സര്‍ക്കാര്‍ സഹായിക്കും: മുഖ്യമന്ത്രി 

ജന്മനാട്ടില്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails
Page 430 of 1175 1 429 430 431 1,175

പുതിയ വാർത്തകൾ