കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ അടിസ്ഥാന പലിശ നിരക്ക് 9.5 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. നിലവില്‍ പതിനാലര ശതമാനമാണ് അടിസ്ഥാന...
Read moreDetailsകാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പിന്റെ വരുമാനം വര്‍ധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 184.69 കോടി രൂപയുടെ വര്‍ദ്ധനയാണ് ഈ വര്‍ഷമുണ്ടായത്.
Read moreDetailsതൊഴില്‍ നൈപുണ്യ ഗവേഷണം, പുതിയ സംരംഭങ്ങള്‍, നൂതന ആശയങ്ങള്‍ എന്നിവ പരിപോഷിപ്പിക്കുന്നതിന് സംസ്ഥാനത്ത് പുതിയ സ്‌കില്‍സ് ലൈസിയവും കൂടുതല്‍ ഐടിഐകളും സ്ഥാപിക്കും.
Read moreDetailsആയുഷിന്റെ ഭാഗമായ ഹോമിയോയെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഹോമിയോ ഡയറക്ടറേറ്റിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Read moreDetailsആളു മാറിയാണോ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. മരണവുമായി ബന്ധപ്പെട്ടുള്ള എല്ലാ ആരോപണങ്ങളും പ്രത്യേക സംഘം അന്വേഷിക്കും.
Read moreDetailsവിഷു, അംബേദ്ക്കര്‍ ജയന്തി അവധി ദിവസങ്ങളോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 17 വരെ മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലക്കും തിരിച്ചും അധിക സര്‍വീസുകള്‍ നടത്തും.
Read moreDetailsചലച്ചിത്ര നടന്‍ കൊല്ലം അജിത്(56) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അജിത് പുലര്‍ച്ചെ 3.40 ഓടെയാണ് അന്തരിച്ചത്.
Read moreDetailsദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഏപ്രില്‍ ഒന്‍പതിന് പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം തുടങ്ങിയുള്ള...
Read moreDetailsകേരളം 72-ാമത് സന്തോഷ്‌ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതിന്റെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഏപ്രില്‍ ആറിന് കായിക യുവജനകാര്യ വകുപ്പ് തിരുവനന്തപുരത്തു സംഘടിപ്പിക്കും.
Read moreDetailsചികിത്സാപ്പിഴവു സംബന്ധിച്ച് ആശുപത്രികളെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചുമുള്ള പരാതികളില്‍ മെഡിക്കല്‍ ബോര്‍ഡ് നീതിപൂര്‍വകമായ നിലപാടെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies