കേരളം

ഹര്‍ത്താല്‍ ദിനത്തില്‍ കട ആക്രമിച്ച കേസില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു

ഹര്‍ത്താല്‍ ദിനത്തില്‍ കട ആക്രമിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായി. 10 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവരില്‍ ചുമത്തിയിട്ടുള്ളത്.

Read moreDetails

ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സഹോദരി

കോവളത്ത് ബീച്ചിനു സമീപം ലാത്വിയന്‍ സ്വദേശി ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ആവര്‍ത്തിച്ച് സഹോദരി ഇലിസ. ലിഗ കൊല്ലപ്പെട്ടതു തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. സാഹചര്യ തെളിവുകളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Read moreDetails

ഇന്ധനവില കുതിക്കുന്നു

സംസ്ഥാനത്ത് റിക്കാര്‍ഡ് നിലവാരത്തില്‍ പെട്രോള്‍, ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.47 രൂപയിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡീസല്‍ വിലയും സര്‍വകാല റിക്കാര്‍ഡില്‍...

Read moreDetails

കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി അന്തരിച്ചു

കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി (68)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഉച്ചയോടെ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read moreDetails

സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കും

സെക്രട്ടേറിയറ്റ് മുതല്‍ ഗ്രാമതലങ്ങള്‍ വരെയുളള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കണമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

Read moreDetails

സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിര്‍ദേശം. വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.

Read moreDetails

ഗുരുവായൂര്‍ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ടിന് അഹിന്ദുക്കള്‍ക്കും പ്രവേശിക്കാം

അന്നലക്ഷ്മി ഹാളില്‍ നടത്തുന്ന പ്രസാദ ഊട്ടിന് അഹിന്ദുക്കള്‍ക്കും പ്രവേശിക്കാമെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചു. പാന്റ്‌സും ഷര്‍ട്ടും ബനിയനും ചെരുപ്പും ധരിക്കുന്നതിനും വിലക്കില്ല

Read moreDetails

ഭരണരംഗത്ത് ഭാഷാമാറ്റ പുരോഗതി ഉറപ്പാക്കും

ഭാഷാമാറ്റം ത്വരിതഗതിയിലാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച മറക്കല്ലേ മലയാളം എന്ന വാട്‌സ് ആപ് ഗ്രൂപ്പിന് വേണ്ടത്ര പ്രചാരം നല്‍കണം. ജില്ലാതല ഉദ്യോഗസ്ഥരിലേക്ക് ഈ ഗ്രൂപ്പ് എത്തിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍...

Read moreDetails

ബയോടെക്‌നോളജി ഗവേഷണരംഗത്തെ ലോകനിലവാരത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

ബയോടെക്‌നോളജി ഗവേഷണരംഗത്ത് ലോകോത്തര നിലവാരത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് കൃഷിവകുപ്പ്മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

Read moreDetails

ഡോക്ടര്‍മാരോട് സര്‍ക്കാറിന് യുദ്ധപ്രഖ്യാപനം ഇല്ല: ആരോഗ്യമന്ത്രി

ഡോക്ടര്‍മാരോട് സര്‍ക്കാറിന് യുദ്ധപ്രഖ്യാപനം ഇല്ലെന്നും ഡോക്ടര്‍മാര്‍ ആരെയാണ് വെല്ലുവിളിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ചോദിച്ചു.

Read moreDetails
Page 428 of 1175 1 427 428 429 1,175

പുതിയ വാർത്തകൾ