നിയമസഭാ ചോദേ്യാത്തര പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വത്കൃത വെബ്അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റിയതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. ഇതിലൂടെ, നിയമസഭ സമ്പൂര്‍ണ്ണ ഇലക്‌ട്രോണിക് സഭയാക്കുന്നതിനുള്ള നടപടികളില്‍ ഒരു ചുവടുകൂടി കടന്നതായി സ്പീക്കര്‍...
Read moreDetailsഅധ്യാപകദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
Read moreDetailsവിശ്വാസ്യത നിലനിര്‍ത്താന്‍ കഴിയുന്നുവെന്നതാണ് പി.എസ്.സിയെ വ്യത്യസ്തമാക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പി.എസ്.സി.യിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
Read moreDetailsടൈറ്റാനിയം അഴിമതിക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. ടൈറ്റാനിയം കമ്പനിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി.
Read moreDetailsകണ്ണൂരില്‍ വെട്ടേറ്റു മരിച്ച എരുവട്ടി പൊട്ടംപാറയിലെ ബിഎംഎസ് പ്രവര്‍ത്തകനായ നുച്ചോളി സുരേഷ്‌കുമാറിന്റെ മരണത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read moreDetailsസംസ്ഥാനത്ത് നീരയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബാറുകള്‍ അടച്ചു പൂട്ടുന്നതു കൊണ്ടുണ്ടാകുന്ന റവന്യു നഷ്ടം വലുതല്ല. എന്നാല്‍, ഇതിന്റെ നല്ല വശങ്ങള്‍ കണക്കാക്കുമ്പോള്‍ റവന്യൂ നഷ്ടം...
Read moreDetailsസംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്‌ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Read moreDetailsശക്തമായ കാലവര്‍ഷത്തില്‍ ആള്‍നാശവും കൃഷി നാശവും ഉണ്ടായത് കണക്കിലെടുത്ത് കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മെമ്മോറാണ്ടം നല്‍കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. 150 കോടിയിലധികം രൂപയുടെ നാശനഷ്ടം...
Read moreDetailsപാരമ്പര്യേതര ഊര്‍ജ്ജം കൂടുതലായി ഉദ്പാദിപ്പിക്കാന്‍ സംസ്ഥാനത്തിന് കഴിയണമെന്ന് ഊര്‍ജ്ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അനെര്‍ട്ട് സംഘടിപ്പിച്ച സൗരോര്‍ജ്ജ റാന്തല്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഓണം പ്രമാണിച്ച് സെപ്തംബര്‍ നാലു മുതല്‍ പതിനേഴു വരെ ബാംഗ്ലൂരിലേക്കും തിരിച്ചുമായി പന്ത്രണ്ട് അധിക സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്തും. ഈ സര്‍വീസുകള്‍ക്കെല്ലാം നിലവിലുള്ള ടിക്കറ്റ് നിരക്ക് മാത്രമേ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies