പ്ളസ് ടു വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. തിരുവനന്തപുരം ഗാന്ധിഭവനിലെ പുരസ്‌കാര ദാന ചടങ്ങിന് ശേഷം മടങ്ങിയ...
Read moreDetailsസംസ്ഥാനത്ത് പ്ളസ് ടു സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ചത് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ചത്തേക്ക്...
Read moreDetailsസ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് തിരുവനന്തപുരത്ത് കോടതി സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍. പുതുതായി ആരംഭിച്ച കോടതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsരണ്ടു ദിവസമായി തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും തകര്‍ത്തു പെയ്യുന്ന മഴ വടക്കന്‍ കേരളത്തിലും ശക്തിപ്രാപിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏഴു മുതല്‍ 14 വരെ സെന്റിമീറ്റര്‍ മഴ...
Read moreDetailsമുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ മുഖ്യ മീഡിയ സെന്റര്‍ തിരുവനന്തപുരം പ്രസ് ക്ളബില്‍ ആരംഭിക്കും. ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ദൃശ്യ-മാധ്യമ പ്രവര്‍ത്തകരുടെയും പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെയും അക്രഡിറ്റേഷന്‍ സംബന്ധിച്ച് മീഡിയ...
Read moreDetailsസര്‍ക്കാര്‍ മദ്യനിരോധനം പ്രഖ്യാപിച്ചെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരം 418 ബാറുകളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ അറിയിച്ചു. ബാറുകളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും...
Read moreDetailsസംസ്ഥാന സര്‍ക്കാരിന്റെ മദ്യനിരോധനമെന്ന നയം പ്രായോഗികമല്ലെന്നും മദ്യവര്‍ജനമാണ് നടപ്പാക്കേണ്ടതെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു. ഇതിനുള്ള പ്രായോഗിക സമീപനമാണാവശ്യം.
Read moreDetailsഅനന്തപുരി ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സ്വാമി സത്യാനന്ദസരസ്വതി പാര്‍ക്കില്‍ ആഗസ്റ്റ് 22 മുതല്‍ 31 വരെ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായ ഉദ്ഘാടന സഭ ഭാരതീയ...
Read moreDetailsകനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന നാശനഷ്‌ടങ്ങള്‍ തടയുന്നതിന്, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, ജില്ലാ കളക്‌ടര്‍ക്ക് നിര്‍ദ്ദേശം...
Read moreDetailsഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാന വ്യാപകമായി കടകളില്‍ പരിശോധന നടത്തി. ഇതില്‍ 742 കടകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് പിഴ, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളും സ്വീകരിച്ചു. പൊതുവിപണിയില്‍ 607...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies