കേരളം

സപ്ലൈകോ ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

സപ്ലൈകോ ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. സമരക്കാരുടെ ആവശ്യമായ പ്രമോഷന്‍ അടക്കമുളള കാര്യങ്ങള്‍ ഉ‌‌‌ടന്‍ തീരുമാനിക്കും. സപ്ലൈകോ ജീവനക്കാരുടെ പെന്‍ഷന്‍ പങ്കാളിത്തപെന്‍ഷനിലേക്ക് മാറ്റാന്‍ തീരുമാനമായി.

Read moreDetails

സര്‍ക്കാരിന്റെ മദ്യനയം സമൂഹനന്മ ലാക്കാക്കി- മന്ത്രി കെ.എം.മാണി

വരുമാന നഷ്ടമുണ്ടാകുമെങ്കിലും സമൂഹ നന്മ ലാക്കാക്കിയാണ് മദ്യ നയത്തില്‍ സര്‍ക്കാര്‍ ഏകകണ്ഠമായ തീരുമാനം എടുത്തതെന്ന് ധനമന്ത്രി കെ.എം.മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരുമാനം നഷ്ടപ്പെട്ടാലും മദ്യമെന്ന വിപത്ത് ഒഴിവാക്കുകയാണ്...

Read moreDetails

എംപിഫണ്ട്‌: ഇന്‍സിനറേറ്റര്‍, അംഗപരിമിതര്‍ക്കായി ഇലക്‌ട്രിക്‌ കാര്‍ തുടങ്ങിയ പദ്ധതികള്‍ പരിഗണനയില്‍

തൈക്കാട്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്‍സിനറേറ്റര്‍, തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ അംഗപരിമിതര്‍ക്കായി ഇലക്‌ട്രിക്‌ കാര്‍ തുടങ്ങി വിവിധ പദ്ധതികള്‍ വൈകാതെ ജില്ലയില്‍ നടപ്പായേക്കും.

Read moreDetails

ഗണേശോത്സവം 27ന് തുടങ്ങും; മിഴിതുറക്കല്‍ ചടങ്ങ് ഗവര്‍ണര്‍ ഷീലാദീക്ഷിത് ഉദ്ഘാടനം ചെയ്തു

ഗണേശോത്സവട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കുന്ന ഗണേശോത്സവത്തിനായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗണേശവിഗ്രഹങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് ഗവര്‍ണര്‍ ഷീലാദീക്ഷിത് ഉദ്ഘാടനം ചെയ്തു.

Read moreDetails

സംസ്ഥാനത്ത്‌ പൊലീസ്‌ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും: രമേശ്‌ ചെന്നിത്തല

സംസ്ഥാനത്ത്‌ പൊലീസ്‌ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും ഇത്‌ ഏഷ്യയിലെ ഏറ്റവും വലിയ പൊലീസ്‌ യൂണിവേഴ്‌സിറ്റി ആയിരിക്കുമെന്നും മന്ത്രി രമേശ്‌ ചെന്നിത്തല. തുടര്‍ പഠനം, ഗവേഷണം എന്നിവയ്‌ക്കുളള...

Read moreDetails

ആറന്മുള വിമാനത്താവള പദ്ധതിക്ക് എന്‍ഒസി ഉണ്ടെന്ന കെജിഎസ് ഗ്രൂപ്പിന്റെ വാദം അടിസ്ഥാനരഹിതം

ആറന്മുള വിമാനത്താവള പദ്ധതിക്ക് എന്‍ഒസി ഉണ്ടെന്ന കെജിഎസ് ഗ്രൂപ്പിന്റെ വാദം അടിസ്ഥാനരഹിതം. പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇതിനെ എന്‍ഒസിയായി കമ്പിനി വ്യാഖ്യാനിക്കുകയായിരുന്നു.

Read moreDetails

കലാമണ്‌ഡലത്തിന്റെ ജില്ലയിലെ പഠനക്കളരി പ്രവര്‍ത്തനമാരംഭിച്ചു

കേരള കലാമണ്‌ഡലം കല്‌പിത സര്‍വകലാശാലയുടെ കര്‍ണാടകസംഗീതം പഠനക്കളരി തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. കലാമണ്‌ഡലം സംസ്ഥാനത്ത്‌ ആരംഭിക്കുന്ന അഞ്ച്‌ കലാസ്വാദനപഠനക്കളരികളില്‍ ഒന്നാണ്‌ തിരുവനന്തപുരത്തേത്.

Read moreDetails

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ച പാടില്ല – രമേശ് ചെന്നിത്തല

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

കേരളം എത്രയും വേഗം സമ്പൂര്‍ണ മദ്യനിരോധനം വേണം: സുധീരന്‍

കേരളം എത്രയും വേഗം സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. 418 ബാറുകള്‍ പൂട്ടിയതോടെ കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ കുറഞ്ഞു.

Read moreDetails
Page 685 of 1172 1 684 685 686 1,172

പുതിയ വാർത്തകൾ