പ്ളസ്ടു വിഷയത്തില്‍ കോടതി നടപടി ശരിയായില്ലെന്ന് മന്ത്രി സഭായോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മന്ത്രി സഭാ ഉപസമിതി നല്‍കിയത് ശിപാര്‍ശ മാത്രമാണ്. അന്തിമ തീരുമാനം എടുത്തത് മന്ത്രി സഭയാണ്.
Read moreDetailsവാറ്റ് നിയമത്തിന്റെ പേരില്‍ സര്‍ക്കാര്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരം ബുധനാഴ്ച നടക്കും.
Read moreDetailsഅഴിമതി മൂലം ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്‌ടപ്പെടുകയാണെന്നും ഇതിനെ നേരിടാന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിലെ പരിഷ്‌കരണമടക്കമുളള നടപടികളെക്കുറിച്ച് ആലോചിക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
Read moreDetailsപകര്‍പ്പവകാശമില്ലാത്ത വ്യാജ സി.ഡികള്‍ കണ്ടെത്തുന്നതിന് ആന്റിപൈറസി സെല്ലും പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ അറസ്റ്റിലായി. അഞ്ചല്‍ ഇടമുളയ്ക്കല്‍ ഷാജഹാന്‍, ചാലക്കോട്, മുസാവരികുന്ന് ദില്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.
Read moreDetailsനഗരപരിധിയില്‍ സ്വകാര്യ ബസുകളുടെ ഓവര്‍ ടേക്കിങ് നിരോധിച്ചുകൊണ്ട് പൊലീസ് കമ്മിഷണര്‍ ഉത്തരവിറക്കി. സ്വകാര്യ ബസുകളുടെ ഓവര്‍ടേക്കിങ്ങും മറ്റു നിയമ ലംഘനങ്ങളും നിരീക്ഷിക്കാന്‍ ഷാഡോ പൊലീസിനെയും നിയോഗിച്ചതായി കമ്മിഷണര്‍...
Read moreDetailsപൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കങ്ങള്‍ 26ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 26ന് നടക്കുന്ന യുഡിഎഫ് നേതൃയോഗത്തില്‍ എല്ലാകാര്യങ്ങളെക്കുറിച്ചും...
Read moreDetailsഓണിത്തിന് മുന്‍പ് സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഒക്‌ടോബര്‍ മാസത്തിന് മുന്‍പ് റോഡുകളുടെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
Read moreDetailsശബരിമല സന്നിധാത്തെയും പരിസരങ്ങളിലെയും ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന്, കുന്നാര്‍ ഡാമിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ സന്നിധാനത്ത് അറിയിച്ചു.
Read moreDetailsസംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം അയ്യപ്പന്‍ തന്ന സമ്മാനമാണെന്ന്, ശബരിമല സന്നിധിയില്‍, മന്ത്രി വി.എസ്.ശിവകുമാറില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഗായകന്‍ പി.ജയചന്ദ്രന്‍...
Read moreDetailsഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശയില്ലാത്ത സ്‌കൂളുകള്‍ക്ക് പ്ലസ്ടു അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ശുപാര്‍ശ മറികടന്ന് അനുവദിച്ച സ്‌കൂളുകളുടെയും ബാച്ചുകളുടെയും അനുമതി കോടതി താല്ക്കാലികമായി സ്റ്റേ ചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies