സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്ന് നടന്ന അപകടത്തില്‍ വഴിയാത്രക്കാരി മരിച്ചതിന് തൊട്ടുപിന്നാലെ, പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയും മരിച്ചു. കഴിഞ്ഞ ദിവസം മരിച്ച തോപ്പുംപടി സ്വദേശി...
Read moreDetailsഭാരതത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായും കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ലെന്നും പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മല്ലികാ സാരാഭായ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും തന്നെ ഇതിനെതിരെ നടപടികളെടുക്കുന്നില്ല.
Read moreDetailsആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷികളായ രണ്ടു പോലീസുകാര്‍ക്കും ഒരു സ്വതന്ത്ര സാക്ഷിക്കുമെതിരേ പ്രതിഭാഗം നല്‍കിയ പരാതി കോഴിക്കോട് സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി.
Read moreDetailsസാമൂഹ്യനീതി വകുപ്പിന്റെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന അഞ്ചു കുട്ടികളെ കാണാതായി. മലപ്പുറത്തെ തവനൂരിലാണ് സംഭവം നടന്നത്. വാര്‍ഡന്മാരുടെ മുറി പുറത്തുനിന്ന് പൂട്ടിയശേഷം കുട്ടികള്‍ ചാടി രക്ഷപെടുകയായിരുന്നുവെന്നാണ് സൂചന.
Read moreDetailsഎസ്എന്‍ഡിപി യോഗം മുന്‍ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ ആരോപണത്തിനു മറുപടിയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നാണ്...
Read moreDetailsബാര്‍ വിഷയത്തില്‍ കോടതി പറഞ്ഞത് നടപ്പാക്കുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. വിഷയത്തില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും. ബാറുകളുടെ പരിശോധന നയപരമായ തീരുമാനത്തിനു ശേഷം മാത്രമേ നടത്തുകയുള്ളൂവെന്നും...
Read moreDetailsവൈദ്യുതി നിരക്കു വര്‍ധന ഇന്ന് നിലവില്‍ വരും. ആദ്യ നാല്‍പ്പത് യൂണിറ്റിന് 1.50 രൂപ തുടരും. എന്നാല്‍ ആദ്യ നാല്‍പ്പത് യൂണിറ്റിലെ സൗജന്യം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി...
Read moreDetailsപാറ്റൂരിലെ വിവാദഭൂമിയിടപാടു കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ലോകായുക്ത അന്വേഷണം നടത്തുന്നതിനാല്‍ മറ്റ് അന്വേഷണം വേണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
Read moreDetailsനിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകളും വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read moreDetailsശബരിമല തീര്‍ത്ഥാടനം നവംബര്‍ 15 ന് ആരംഭിക്കാനിരിക്കെ ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies