അനന്തപുരി ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സ്വാമി സത്യാനന്ദസരസ്വതി പാര്‍ക്കില്‍ ആഗസ്റ്റ് 22 മുതല്‍ 31 വരെ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായ ഉദ്ഘാടന സഭ ഭാരതീയ...
Read moreDetailsകനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന നാശനഷ്‌ടങ്ങള്‍ തടയുന്നതിന്, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, ജില്ലാ കളക്‌ടര്‍ക്ക് നിര്‍ദ്ദേശം...
Read moreDetailsഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാന വ്യാപകമായി കടകളില്‍ പരിശോധന നടത്തി. ഇതില്‍ 742 കടകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് പിഴ, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളും സ്വീകരിച്ചു. പൊതുവിപണിയില്‍ 607...
Read moreDetailsസപ്ലൈകോ ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. സമരക്കാരുടെ ആവശ്യമായ പ്രമോഷന്‍ അടക്കമുളള കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കും. സപ്ലൈകോ ജീവനക്കാരുടെ പെന്‍ഷന്‍ പങ്കാളിത്തപെന്‍ഷനിലേക്ക് മാറ്റാന്‍ തീരുമാനമായി.
Read moreDetailsവരുമാന നഷ്ടമുണ്ടാകുമെങ്കിലും സമൂഹ നന്മ ലാക്കാക്കിയാണ് മദ്യ നയത്തില്‍ സര്‍ക്കാര്‍ ഏകകണ്ഠമായ തീരുമാനം എടുത്തതെന്ന് ധനമന്ത്രി കെ.എം.മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരുമാനം നഷ്ടപ്പെട്ടാലും മദ്യമെന്ന വിപത്ത് ഒഴിവാക്കുകയാണ്...
Read moreDetailsതൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്‍സിനറേറ്റര്‍, തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ അംഗപരിമിതര്‍ക്കായി ഇലക്‌ട്രിക് കാര്‍ തുടങ്ങി വിവിധ പദ്ധതികള്‍ വൈകാതെ ജില്ലയില്‍ നടപ്പായേക്കും.
Read moreDetailsഗണേശോത്സവട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കുന്ന ഗണേശോത്സവത്തിനായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗണേശവിഗ്രഹങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് ഗവര്‍ണര്‍ ഷീലാദീക്ഷിത് ഉദ്ഘാടനം ചെയ്തു.
Read moreDetailsസ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,625 രൂപയും പവന് 21,000 രൂപയുമാണ് വില.
Read moreDetailsസംസ്ഥാനത്ത് പൊലീസ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും ഇത് ഏഷ്യയിലെ ഏറ്റവും വലിയ പൊലീസ് യൂണിവേഴ്‌സിറ്റി ആയിരിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല. തുടര്‍ പഠനം, ഗവേഷണം എന്നിവയ്‌ക്കുളള...
Read moreDetailsആറന്മുള വിമാനത്താവള പദ്ധതിക്ക് എന്‍ഒസി ഉണ്ടെന്ന കെജിഎസ് ഗ്രൂപ്പിന്റെ വാദം അടിസ്ഥാനരഹിതം. പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇതിനെ എന്‍ഒസിയായി കമ്പിനി വ്യാഖ്യാനിക്കുകയായിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies