സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുടെയും കുറവുണ്ടായി. പവന് 20,480 രൂപയിലും ഗ്രാം 2,575 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
Read moreDetailsകതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടാനാണു കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നു ശ്രമിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് ആരോപിച്ചു.
Read moreDetailsകണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് മനോജ് കൊല്ലപ്പെട്ട കേസ് സിബിഐയ്ക്ക് കൈമാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsഓണാഘോഷത്തോടനുബന്ധിച്ച് സെപ്തംബര്‍ 5 മുതല്‍ 11 വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വൈകുന്നേരം 6 മുതല്‍ രാത്രി 9.30 വരെ വെള്ളയമ്പലം മുതല്‍ കോര്പ്പറേഷന്...
Read moreDetailsആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്റെ മകനെ പ്രതിയാക്കണം.
Read moreDetailsപ്ളസ്ടു കേസിലെ ഹൈക്കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. പ്ളസ്ടു അഴിമതിക്കേസില്‍ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളിയതിനെ...
Read moreDetailsഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യവിതരണം, വിപണനം, കടത്ത് എന്നിവ തടയുന്നതിന് സംസ്ഥാന അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കും. മദ്യവിതരണം തടയുന്നതിന് പോലീസ്, എക്സൈസ് വിഭാഗങ്ങളുടെ സംയുക്ത റെയ്ഡും ഊര്‍ജ്ജിതമാക്കും.
Read moreDetailsകേരളാതീരത്ത് അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിനു സാധ്യതയുണെ്ടന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണെ്ടന്നാണ് മുന്നറിയിപ്പ്.
Read moreDetailsടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നു ധനമന്ത്രി കെ.എം. മാണി. ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ രാജിവയ്ക്കേണ്ട ആവശ്യമില്ല.
Read moreDetailsസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ മത- സാമുദായിക സംഘടനകളിലോ ട്രസ്റ്റുകളിലോ സൊസൈറ്റികളിലോ ഭാരവാഹികളാകുന്നതിനു വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഭാരവാഹിത്വം പൊതുതാത്പര്യത്തിനു വിരുദ്ധമാണെന്നു സര്‍ക്കാര്‍ നിരീക്ഷിക്കുന്നപക്ഷം ഇവര്‍ വഹിക്കുന്ന സ്ഥാനം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies