കോണ്‍ക്രീറ്റ് പൊളിഞ്ഞ് അപകടാവസ്ഥയിലായ കാലടി ശ്രീശങ്കര പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഇന്നു വൈകുന്നേരം ആരംഭിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
Read moreDetailsസംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുടെ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാര്‍ക്ക് 40 ശതമാനം ഓണറേറിയം വര്‍ദ്ധനവ് സെപ്തംബര്‍ മുതല്‍ നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Read moreDetailsടെക്നോപാര്‍ക്കില്‍ 1200 കോടി രൂപയുടെ വിദേശനിക്ഷേപത്തിന് അനുമതി നല്കി. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ജര്‍മന്‍-അമേരിക്കന്‍ ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനമായ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ് കമ്പനിയാണ് നിക്ഷേപം നടത്തുന്നത്.
Read moreDetailsസോളാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ ജുഡീഷ്യല്‍ കമ്മീഷന്. അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് ജസ്റ്റീസ് ശിവരാജന് കമ്മീഷന് ആരോപിച്ചു.കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത്.
Read moreDetailsപ്ലാന്റേഷന് നികുതി - തെങ്ങ്, കവുങ്ങ്, റബര്‍, കാപ്പി തോട്ടങ്ങളുടെ നികുതിയില്‍ വര്‍ധന. 2 ഹെക്ടറില്‍ താഴെ തോട്ടങ്ങള്‍ക്ക് നികുതിയില്ല. തുടര്‍ന്നുള്ള സ്ലാബുകളിലും ആദ്യത്തെ 2 ഹെക്ടറിനു...
Read moreDetailsആര്‍എസ്എസ് ജില്ലാ നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കൊലപാതകം സംബന്ധിച്ച യഥാര്‍ഥ ചിത്രവും വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
Read moreDetailsസംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഗായകന് കെ.ജെ.യേശുദാസിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് സമ്മാനിച്ചു. മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിനെ മറുപടി പ്രസംഗത്തില്‍ യേശുദാസ് പ്രകീര്‍ത്തിച്ചു.
Read moreDetailsപ്രളയത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ജമ്മു- കാഷ്മീര്‍ സര്‍ക്കാരിനു രണ്ടു കോടിയുടെ ധനസഹായം അനുവദിച്ചു. പ്രളയബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസനിധി രൂപീകരിക്കും. 123 മലയാളികള്‍ ഇതിനോടകം ഡല്‍ഹിയില്‍ തിരിച്ചെത്തി.
Read moreDetailsസ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുക, കൗണ്‍സിലിംഗ് സൗകര്യം ഒരുക്കുക, കോടതികളുമായി ബന്ധപ്പെടുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുക തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ പ്രാപ്തരാക്കും
Read moreDetailsഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ സെപ്റ്റംബര്‍ 11 ന് നടക്കുന്ന സാസ്കാരിക ഘോഷയാത്ര വൈകുന്നേരം 5ന് വെള്ളയമ്പലത്ത് ഗവര്‍ണര്‍ പി. സദാശിവം ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് മന്ത്രി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies