മറ്റുവാര്‍ത്തകള്‍

തുറമുഖ വകുപ്പ് സിലിക്കാ മണല്‍ വില്‍പ്പന നടത്തും

തുറമുഖ വകുപ്പ് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ 6420 ക്യൂബിക് മീറ്റര്‍ സിലിക്കാ മണല്‍ എം. എസ്. റ്റി. സി. വഴി ലേലം നടത്തി വില്‍ക്കും. അവസാന തിയതി...

Read moreDetails

പണ്ഡിത ആദരം-2018 ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യുന്നു

കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പണ്ഡിത ആദരം-2018 ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യുന്നു.

Read moreDetails

കാവുകള്‍ക്ക് ധനസഹായം

തിരുവനന്തപുരം ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 2018-19 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

Read moreDetails

സൗദിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്റ്റര്‍മാരുടെ ഒഴിവ്

സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.

Read moreDetails

കനത്ത മഴ: ഇടുക്കിയില്‍ നാളെ അവധി

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Read moreDetails

അവര്‍ പതിമൂന്നുപേരും തിരിച്ചെത്തി; ജീവിതത്തിലേക്ക്

പതിനേഴ് ദിവസത്തെ ആശങ്കയ്ക്കു വിരാമമിട്ട് തായ്‌ലണ്ടിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി പുറത്തെത്തി. രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.

Read moreDetails

കിറ്റ്‌സിന് യു. എന്‍. അക്കാഡമിക് ഇംപാക്ട് അംഗത്വം

ട്രാവല്‍ ആന്റ് ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിന് യു. എന്‍. അക്കാഡമിക് ഇംപാക്ട് അംഗത്വം ലഭിച്ചു. കിറ്റ്‌സിന്റെ വികാസത്തിനും വിദ്യാര്‍ത്ഥികളുടെ പഠന മികവിനും ഇത് സഹായകരമാവും.

Read moreDetails

ഭരണഭാഷാ വാരാചരണം : ഔദ്യോഗിക ഉദ്ഘാടനം 18 ന്

നിയമവകുപ്പ് ഭരണഭാഷാ വാരാചരണത്തിന്റെ (2017-18) ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 18 ന് വൈകിട്ട് മൂന്നിന് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും.

Read moreDetails

മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു

Read moreDetails

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

നഷ്ടപരിഹാരവും കേസില്‍ പുനരന്വേഷണവും ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റീസ് സുപ്രധാന നിരീക്ഷണം നടത്തിയത്.

Read moreDetails
Page 105 of 737 1 104 105 106 737

പുതിയ വാർത്തകൾ