കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പകരം ഈ ടേമില്‍ തന്നെ മറ്റൊരു ദിവസം പ്രവര്‍ത്തി...
Read moreDetailsകാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം.
Read moreDetailsസിങ്കപ്പൂരിലെ യൂനിവേഴ്‌സല്‍ സ്റ്റുഡിയോയുടെ മാതൃകയില്‍ ടൂറിസം വകുപ്പാണ് മറൈന്‍ മ്യൂസിയം നിര്‍മിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഒമ്പത് കോടി രൂപയുടെ നിര്‍മാണ പ്രവൃത്തി നടക്കും.
Read moreDetailsമലമ്പുഴ മണ്ഡലത്തില്‍ തുടര്‍ച്ചയായുണ്ടാവുന്ന വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ജൂലൈ 23ന് ഉന്നതതലയോഗം ചേരും.
Read moreDetailsമെട്രോ റെയില്‍ നിര്‍മാണം നടക്കുന്ന എറണാകുളം ചിറ്റൂര്‍ റോഡ് മുതല്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്‍ വരെ കാല്‍നടക്കാര്‍ക്ക് തടസമായി പ്രവര്‍ത്തിച്ചിരുന്ന കച്ചവടസ്ഥാപനങ്ങളും കയ്യേറ്റങ്ങളും നീക്കം ചെയ്തു.
Read moreDetailsകെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട മംഗലാപുരം സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് ഓടിത്തുടങ്ങി. എം.എല്‍.എ വീണാ ജോര്‍ജ് ആദ്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
Read moreDetailsകേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി 17ന് രാവിലെ 11ന് ടെക്‌നോപാര്‍ക്ക് സന്ദര്‍ശിച്ച് ഐ.ടി മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.
Read moreDetailsകേരളത്തിലെ സര്‍വ്വകലാശാലകളിലേക്കും സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്കുമുളള എം. ബി. എ. പ്രവേശനത്തിന് നടത്തിയ കെമാറ്റ് കേരള 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
Read moreDetailsകേരളത്തിലെ 15 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 2017 18, 2018 19 വര്‍ഷങ്ങളിലെ സ്‌പെഷ്യല്‍ ഫീ നിശ്ചയിച്ചു കൊണ്ട് പ്രവേശന മേല്‍നോട്ട സമിതി ഉത്തരവ് പുറപ്പെടുവിച്ചു.
Read moreDetailsസംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ സര്‍ക്കുലറിറക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies