കോവളത്ത് പൂര്‍ത്തീകരിച്ച ടൂറിസം വികസന പദ്ധതികളുടെ ഉദ്ഘാടനം ഈവ്ബീച്ച് പാര്‍ക്കിംഗ് മൈതാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു.
Read moreDetailsമഴ മൂലമുണ്ടായ നാശം നേരിടുന്നതിന് കേരളം ആവശ്യപ്പെട്ട 831.1 കോടിയുടെ കേന്ദ്ര സഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരടങ്ങുന്ന കേന്ദ്ര മന്ത്രിതല സമിതി കേരളത്തിലെത്തി വിശദമായ പഠനം നടത്തും.
Read moreDetailsഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരനെ സുരക്ഷ സേന വധിച്ചു. ജമ്മു കാഷ്മീരിലെ കഠുവയിലൂടെയാണ് ഇയാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
Read moreDetailsബസുകള്‍ക്ക് ബസ് ബോഡി കോഡ് പ്രകാരം അനുമതി ലഭിക്കാത്ത വിഷയം പരിഹരിക്കുന്നതു സംബന്ധിച്ച് മന്ത്രി എ. കെ. ശശീന്ദ്രന്‍ പൂനെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട്...
Read moreDetailsഅമര്‍നാഥ് തീര്‍ത്ഥാടകരുടെ സഞ്ചാരപാതയില്‍ പൊട്ടാത്ത ഷെല്‍ കണ്ടെത്തി. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസാണ് ഗഗാങ്കീറിന് സമീപം ഷെല്‍ കണ്ടെത്തിയത്.
Read moreDetailsകയറിന്റെയും പ്രകൃതിദത്ത നാരുകളുടെയും അന്താരാഷ്ട്ര പ്രദര്‍ശന വിപണന മേളയായ കയര്‍കേരള2018 ഒക്ടോബര്‍ ഏഴു മുതല്‍ 11 വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും.
Read moreDetailsശക്തമായ മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
Read moreDetailsഈ വര്‍ഷം മേയ് മുതല്‍ ജൂലൈ വരെ മഴക്കെടുതിയില്‍പ്പെട്ട് സംസ്ഥാനത്ത് 90 പേര്‍ മരണപ്പെട്ടു. 339 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 8769 വീടുകള്‍ക്ക് കേടുപാടുണ്ടായി. 8802 ഹെക്ടര്‍...
Read moreDetailsസംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പങ്കാളിത്തത്തോടെ ആലപ്പുഴയില്‍ നടക്കുന്ന 66ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന എറണാകുളം ഡിറ്റിപിസിയുടെ ഓഫിസില്‍ നിന്നും ആരംഭിച്ചു.
Read moreDetailsകാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര ദുരന്ത നിവാരണ നിയമത്തിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നാല് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies