മറ്റുവാര്‍ത്തകള്‍

സമ്മതിദായക കരട് പട്ടിക സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും

അവകാശങ്ങള്‍/എതിര്‍പ്പുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ ഒക്‌ടോബര്‍ 31 വരെ സ്വീകരിക്കുകയും. നവംബര്‍ 30ന് മുമ്പ് തീര്‍പ്പാക്കുകയും ചെയ്യും. അന്തിമ സമ്മതിദായക പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

Read moreDetails

ജലയാനങ്ങള്‍ ആഗസ്റ്റ് 15നകം രജിസ്റ്റര്‍ ചെയ്യണം

ജലയാനങ്ങളുടെ ഉടമസ്ഥര്‍ ആധാര്‍ കാര്‍ഡും, യാനത്തിന്റെ എല്ലാ രേഖകളും ഫോട്ടോയും ഉള്‍പ്പെടെ ആഗസ്റ്റ് 15നകം ആലപ്പുഴ പോര്‍ട്ട് ഓഫ് രജിസ്ട്രിയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

Read moreDetails

സംസ്ഥാനത്ത് കനത്ത മഴ; നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറുന്നു

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറുന്നു. മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം.

Read moreDetails

ഡാം തുറക്കാന്‍ സാധ്യത;പമ്പാനദിയുടെ തീരപ്രദേശവാസികള്‍ ജാഗ്രതപാലിക്കണം

പമ്പ, കള്ളാര്‍,ഗവി, മീനാര്‍ എന്നീ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ ഡാം തുറന്നു വിടാന്‍ സാധ്യതയുള്ളതായി കെഎസ്ഇബി കക്കാട് ഡാം സേഫ്റ്റി ഡിവിഷന്‍ അറിയിച്ചിട്ടുണ്ട്.

Read moreDetails

നിറപുത്തരി കൊയ്ത്തുത്സവം സംഘടിപ്പിക്കും

കരമന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ നിറപുത്തരി കൊയ്ത്തുത്സവം കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള കതിര്‍ക്കുലകള്‍ കൊയ്‌തെടുത്ത് ഉദ്ഘാടനം ചെയ്യും.

Read moreDetails

ഉരുട്ടിക്കൊല: രണ്ട് പോലീസുകാര്‍ക്ക് വധശിക്ഷ

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാര്‍ക്ക് വധശിക്ഷ. ഒന്നും രണ്ടും പ്രതികളായ കെ. ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി വധശിക്ഷ വിധിച്ചത്.

Read moreDetails

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് : ഒ.എം.ആര്‍ പരീക്ഷ ആഗസ്റ്റ് നാലിന്

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ കഴകം തസ്തികയിലേയ്ക്ക് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒ.എം.ആര്‍ പരീക്ഷ...

Read moreDetails

പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ പര്യടനം ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കന്‍രാജ്യമായ റുവാണ്ടയിലെത്തി. 27 വരെ നീളുന്ന ആഫ്രിക്കന്‍ പര്യടനത്തില്‍ റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക.

Read moreDetails

അമര്‍നാഥ് ഗുഹാക്ഷേത്ര ദര്‍ശനത്തിനായി പുതിയ സംഘം യാത്ര തിരിച്ചു

ദക്ഷിണ കാശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രദര്‍ശനപുണ്യം തേടി പുതിയ സംഘം യാത്ര തിരിച്ചു. ഭഗ്വതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നു 1,282 തീര്‍ഥാടകരാണ് രണ്ടു സംഘമായി യാത്ര പുറപ്പെട്ടത്.

Read moreDetails

സുപ്രീം കോടതി നടപടികള്‍ തത്സമയം: മാര്‍ഗരേഖ ഉടന്‍

പരീക്ഷണ അടിസ്ഥാനത്തില്‍ ഇക്കാര്യം പരിശോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് അറ്‌റോണി ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചു.

Read moreDetails
Page 102 of 737 1 101 102 103 737

പുതിയ വാർത്തകൾ