മറ്റുവാര്‍ത്തകള്‍

കര്‍ക്കിടക വാവ്; ഡ്രൈ ഡേയായി പ്രഖ്യാപിച്ചു

ആഗസ്റ്റ് 10 രാത്രി 12 മുതല്‍ ആഗസ്റ്റ് 11 ഉച്ചക്ക് രണ്ട് മണി വരെ വര്‍ക്കല പാപനാശം, തിരുവല്ലം, അരുവിക്കര, അരുവിപ്പുറം, ശംഖുംമുഖം പ്രദേശങ്ങളില്‍ ഡ്രൈ ഡേയായി...

Read moreDetails

പണിമുടക്ക്: പരീക്ഷാ തീയതികള്‍ പുതുക്കി നിശ്ചയിച്ചു

മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുന:ക്രമീകരിച്ചു.

Read moreDetails

സംവാദത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം പൊതുസമൂഹത്തിലും നിയമസഭയിലും സംരക്ഷിക്കാനാകണം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കേരളത്തിന്റെ പാരമ്പര്യത്തിലുള്ള പരസ്പര സംവാദത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം പൊതു സമൂഹത്തിലും നിയമസഭയിലും സംരക്ഷിക്കാനും തുടരാനുമാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

Read moreDetails

രാമായണങ്ങളുടെ പ്രദര്‍ശനം

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പില്‍ സൂക്ഷിച്ചിട്ടുളള താളിയോലകളിലും പുസ്തകത്തിലുമുളള വിവിധ രാമായണങ്ങളുടെ പ്രദര്‍ശനം ആഗസ്റ്റ് എട്ടിന് തിരുവനന്തപുരത്തുള്ള ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കും.

Read moreDetails

മലമ്പുഴ അണക്കെട്ടിലെ ഷട്ടറുകള്‍ ആറ് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി.

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും ആറ് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി. അണക്കെട്ടിലെ ജലനിരപ്പ് 115 മീറ്ററായി ഉയര്‍തിനെ തുടര്‍ന്നാണിത്. മൂന്ന് സെന്റീമീറ്റര്‍ ആണ് ഷട്ടറുകള്‍ ആദ്യം ഉയര്‍ത്തിയിരുന്നത്.

Read moreDetails

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13 ലേക്ക് മാറ്റാന്‍ സ്‌കൂള്‍ ഗുണനിലവാര പരിശോധനാ സമിതി ശുപാര്‍ശ

എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം ആരംഭിക്കുന്ന എസ്എസ്എല്‍സി വാര്‍ഷിക പരീക്ഷ എല്ലാ ദിവസവും രാവിലെ ഹയര്‍ സെക്കണ്ടറി പരീക്ഷയോടൊപ്പം നടത്താനുള്ള ശുപാര്‍ശയും അനുമതിക്കായി സമര്‍പ്പിക്കും.

Read moreDetails

നെഹ്‌റു ട്രോഫി വള്ളം കളി ആസ്വദിക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരക്കിളവോടെ അവസരം

66-ാമത് നെഹ്‌റു ട്രോഫി വള്ളം കളി ആസ്വദിക്കാന്‍ ജില്ലാ ഭരണകൂടം അറുപതു വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്‌പെഷ്യല്‍ റിസേര്‍വ്ഡ് സീറ്റ് ടിക്കറ്റുകള്‍ പത്തു ശതമാനം നിരക്കിളവോടെ...

Read moreDetails

കരിയല്‍ തോടിന്റെ ശോചനീയാവസ്ഥ: എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു

അമ്പലത്തറ വാര്‍ഡില്‍ കുമരിചന്ത ഉള്‍പ്പെടുന്ന കാരുണ്യ റെസിഡന്‍സ് അസോസിയേഷന്‍ പരിധിയിലുള്ള കരിയല്‍ തോട് കാലങ്ങളായ ദുര്‍ഗന്ധംവമിച്ച് മാലിന്യം നിറഞ്ഞ അവസ്ഥയാണ്.

Read moreDetails

ഓണാഘോഷം; ഉത്സവാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ എത്ര മനോഹരമായിരിക്കും എന്നതിന്റെ സൂചനയാണ് ഓണാഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read moreDetails

കക്കി ഡാം തുറക്കും: അതീവ ജാഗ്രതാ നിര്‍ദേശം

ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഡാമുകളിലൊന്നായ കക്കി ഡാമിലെ ജലനിരപ്പ് 980 മീറ്റര്‍ കടന്നതിനാല്‍ ജില്ലാ കളക്ടര്‍ രണ്ടാം ഘട്ട അതിജാഗ്രത (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു.

Read moreDetails
Page 101 of 737 1 100 101 102 737

പുതിയ വാർത്തകൾ