ഇ പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
Read moreDetailsആഗസ്റ്റ് 15 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Read moreDetailsകര്‍ക്കിടവാവ് ബലിയിടല്‍ ചടങ്ങിന്റെ ഭാഗമായി പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിടാന്‍ പുണ്യതീര്‍ഥങ്ങളിലേക്ക് ആയിരക്കണക്കിനു ഭക്തരാണ് ഒഴുകിയെത്തിയത്.
Read moreDetailsകനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് ശനിയാഴ്ച നടക്കാനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചതായി ടൂറിസം വകുപ്പ് അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും.
Read moreDetailsആര്‍ക്കൈവ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ താളിയോല രാമായണങ്ങളുടെയും പുരാതന ഗ്രന്ഥങ്ങളുടെയും പ്രദര്‍ശനത്തിലാണ് പഴക്കമേറിയ താളിയോലകളും ആദ്യകാല രാമായണ ഗ്രന്ഥങ്ങളും ഒരുക്കിയിരിക്കുന്നത്.
Read moreDetailsകനത്ത മഴയില്‍ സംസ്ഥാനത്ത് മലയോരമേഖലകളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും എട്ടു പേര്‍ മരിച്ചു. 14 പേരെ കാണാതായി.
Read moreDetailsതമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി ഇനി ഓര്‍മ. പ്രിയനേതാവിന്റെ മൃതദേഹം പതിനായിരങ്ങളെ സാക്ഷിയാക്കി പൂര്‍ണ ദേശീയ ബഹുമതികളോടെ മറീന ബീച്ചില്‍ സംസ്‌കരിച്ചു.
Read moreDetailsസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
Read moreDetailsഅന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Read moreDetailsതമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു. കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളായി. വൈകിട്ട് 6.10നായിരുന്നു അന്ത്യം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies