ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുകയും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകാതെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തതിനാണ് സസ്‌പെന്‍ഷന്‍.
Read moreDetailsകേരളത്തിലെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും സഹായമായി നല്‍കും.
Read moreDetailsസംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു.
Read moreDetailsഅന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ആദരം അര്‍പ്പിച്ച് രാജ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കൃഷ്ണമേനോന്‍ മാര്‍ഗ് റോഡിലെ വസതിയിലെത്തിയത്.
Read moreDetailsപരമാവധി സംഭരണശേഷിയായ 169 മീറ്ററിലും അല്‍പ്പം താഴെയാണ് ഇപ്പോള്‍ ഇടമലയാറിലെ ജലനിരപ്പ്. ഇതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 1200 ഘനമീറ്റര്‍ ആയി കുറച്ചു.
Read moreDetailsദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
Read moreDetailsകനത്ത മഴയും പ്രളയവും മൂലം വെള്ളി, ശനി ദിവസങ്ങളിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു. ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷകള്‍, അഭിമുഖ പരീക്ഷകള്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പടെ മാറ്റിവച്ചു.
Read moreDetailsമുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (94) അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
Read moreDetailsവൈദ്യുതി തടസ്സങ്ങള്‍ ഉണ്ടായത് പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകടസാധ്യതയില്ല എന്നുറപ്പുവരുത്തിയാണ് പുന:സ്ഥാപിക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies