മറ്റുവാര്‍ത്തകള്‍

പ്രളയക്കെടുതി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിന് വിപുലമായ പദ്ധതികള്‍

സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതിക്കു ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിന് വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കുന്നു.

Read moreDetails

പ്രളയബാധിത വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തങ്ങളും യൂണിഫോമുകളും നല്‍കും

വിദ്യാര്‍ത്ഥികളുടെ നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്യുന്നതിന് സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് സൗകര്യം ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Read moreDetails

പ്രളയക്കെടുതി: പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു

സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു.

Read moreDetails

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ പുനരധിവാസം കൂടുതല്‍ ആലോചനകള്‍ക്കു ശേഷം: മുഖ്യമന്ത്രി

പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ എളുപ്പം ബാധിക്കുന്ന സ്ഥലങ്ങളില്‍ പുനരധിവാസം നടത്തണോയെന്നത് പ്രധാന പ്രശ്നമാണെന്നും അതേക്കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ സ്റ്റാഫംഗങ്ങള്‍ ഒരു മാസത്തെ ശമ്പളം നല്‍കും.

Read moreDetails

മാലിന്യങ്ങള്‍ ജലാശയങ്ങളിലേക്ക് തള്ളിയാല്‍ കര്‍ശന നടപടി

പ്രളയത്തെ തുടര്‍ന്ന് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിട്ടുണ്ടെന്നും അവ ജലാശയങ്ങളിലേക്ക് തള്ളിയാല്‍ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

Read moreDetails

പ്രളയക്കെടുതി: 600 കോടി കേന്ദ്ര സഹായം പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ആദ്യ കേന്ദ്രസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനത്തിന് 600 കോടി രൂപയുടെ ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം.

Read moreDetails

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നതിനാണ് കേരളം ആരോപണം ഉന്നയിക്കുന്നതെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നത് പ്രളയത്തിന് കാരണമായെന്ന് കേരളത്തിന്റെ വാദം തമിഴ്‌നാട് തള്ളി.

Read moreDetails

പ്രളയക്കെടുതി നേരിട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം

പുരടയിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി സ്ഥലത്ത് വൈദ്യുത ബന്ധം ഉണ്ടോ ഇല്ലയോ എന്നു ഉറപ്പു വരുത്തണം. ഒരാള്‍ മാത്രമായി സ്ഥാപനങ്ങള്‍/വീടുകള്‍ എന്നിവിടങ്ങളിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്.

Read moreDetails

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് പുതിയതിന് അപേക്ഷിക്കാം

ഡ്രൈവിംഗ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് എന്നിവ പുതുക്കുന്നതിനുള്ള കാലാവധിയും പെര്‍മിറ്റ് പുതുക്കുന്നതിനുള്ള കാലാവധിയും കോംപൗണ്ടിംഗ് ഫീസ് ഒടുക്കേണ്ട കാലാവധിയും 31 വരെ നീട്ടി.

Read moreDetails
Page 98 of 737 1 97 98 99 737

പുതിയ വാർത്തകൾ