മറ്റുവാര്‍ത്തകള്‍

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി നീട്ടി

സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കരട് സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Read moreDetails

വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ (സെപ്റ്റംബര്‍ ഒന്ന്) പ്രവൃത്തിദിനമായിരിക്കും എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Read moreDetails

പ്രളയത്തില്‍ നാശം സംഭവിച്ച പൈതൃക മന്ദിരങ്ങള്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കും

തമിഴ്നാട്ടിലെ തക്കല പത്മനാഭപുരം കൊട്ടാരം മുതല്‍ ആരിക്കാടി വരെയുള്ള സംരക്ഷിത സ്മാരകങ്ങള്‍ എന്‍ജിനിയറിംഗ് വിഭാഗം പരിശോധിച്ച് മഴക്കെടുതിയിലും പ്രളയത്തിലും കോട്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നും നാശനഷ്ടവും വിലയിരുത്തി റിപ്പോര്‍ട്ട്...

Read moreDetails

പമ്പയുടെ പുനര്‍നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read moreDetails

പ്രളയക്കെടുതി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിന് വിപുലമായ പദ്ധതികള്‍

സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതിക്കു ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിന് വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കുന്നു.

Read moreDetails

പ്രളയബാധിത വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തങ്ങളും യൂണിഫോമുകളും നല്‍കും

വിദ്യാര്‍ത്ഥികളുടെ നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്യുന്നതിന് സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് സൗകര്യം ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Read moreDetails

പ്രളയക്കെടുതി: പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു

സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു.

Read moreDetails

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ പുനരധിവാസം കൂടുതല്‍ ആലോചനകള്‍ക്കു ശേഷം: മുഖ്യമന്ത്രി

പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ എളുപ്പം ബാധിക്കുന്ന സ്ഥലങ്ങളില്‍ പുനരധിവാസം നടത്തണോയെന്നത് പ്രധാന പ്രശ്നമാണെന്നും അതേക്കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ സ്റ്റാഫംഗങ്ങള്‍ ഒരു മാസത്തെ ശമ്പളം നല്‍കും.

Read moreDetails

മാലിന്യങ്ങള്‍ ജലാശയങ്ങളിലേക്ക് തള്ളിയാല്‍ കര്‍ശന നടപടി

പ്രളയത്തെ തുടര്‍ന്ന് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിട്ടുണ്ടെന്നും അവ ജലാശയങ്ങളിലേക്ക് തള്ളിയാല്‍ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

Read moreDetails
Page 97 of 737 1 96 97 98 737

പുതിയ വാർത്തകൾ