പട്ടികജാതിക്കാരെ 'ദളിത്' എന്നു വിളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതു സംബന്ധിച്ചു ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്‍കി.
Read moreDetailsകസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി. മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം നല്‍കിയത്. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതേപടി ഉള്‍പ്പെടുത്തി.
Read moreDetails10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേശീയ അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ രാവിലെ 10ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അവാര്‍ഡുകള്‍ വിതരണം...
Read moreDetailsഹയര്‍ സെക്കന്‍ഡറി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സംസ്ഥാന കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
Read moreDetailsപ്രളയദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം കേരള ഫീഡ്സ് കാലിത്തീറ്റ വിലകുറച്ചു. റിച്ച്, മിടുക്കി, ഏലയ്റ്റ് എന്നീ ബ്രാന്‍ഡുകള്‍ക്കാണ് 100 രൂപ വീതം...
Read moreDetailsപ്രളയബാധയെത്തുടര്‍ന്ന് നഷ്ടപ്പെട്ട ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം വാള്യ പാഠപുസ്തകങ്ങള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യും. രണ്ടാം വാള്യ പാഠപുസ്തകങ്ങളും ഇതോടൊപ്പം...
Read moreDetailsതിരുവനന്തപുരം ഡിവിഷനില്‍ ഇന്ന് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് പാസഞ്ചറുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു.
Read moreDetailsസംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കരട് സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Read moreDetailsസംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ (സെപ്റ്റംബര്‍ ഒന്ന്) പ്രവൃത്തിദിനമായിരിക്കും എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Read moreDetailsതമിഴ്നാട്ടിലെ തക്കല പത്മനാഭപുരം കൊട്ടാരം മുതല്‍ ആരിക്കാടി വരെയുള്ള സംരക്ഷിത സ്മാരകങ്ങള്‍ എന്‍ജിനിയറിംഗ് വിഭാഗം പരിശോധിച്ച് മഴക്കെടുതിയിലും പ്രളയത്തിലും കോട്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നും നാശനഷ്ടവും വിലയിരുത്തി റിപ്പോര്‍ട്ട്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies