കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീംകോടതി. കോടതി നടപടികള്‍ സംപ്രേഷണം ചെയ്യുന്നത് സുപ്രീംകോടതി നടപ്പിലാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
Read moreDetailsഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങളെ കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ കൈവശം വച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യോമസേനയുടെ പാചകശാലയിലെ മുന്‍ ജീവനക്കാരനായിരുന്ന ശശികാന്ത് ഝാ ആണ് അറസ്റ്റിലായത്.
Read moreDetailsതായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘടത്തിന് തുടക്കമായി.
Read moreDetailsബാക്ടീരിയയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനല്‍ തയാറാക്കിയതായി ശാസ്ത്രജ്ഞര്‍. ബ്രിട്ടീഷ് കൊളംബിയന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണു വിപ്ലവകരമായ ഗവേഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
Read moreDetailsജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റീസിന് മാത്രമമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ കൊളീജിയത്തോട് ആലോചിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
Read moreDetailsശിക്കാരവള്ളങ്ങള്‍ വേമ്പനാട്ട് കാലയില്‍ പ്രവേശിക്കാതെ, പുന്നമട ഫിനിഷിങ് പോയിന്റില്‍ നിന്നും കിഴക്കോട്ട് ഇടതോടുകളിലൂടെ മാത്രം യാത്ര ചെയ്യേണ്ടതും, അതേ ജലപാതയിലൂടെ തിരികെ വരേണ്ടതുമാണ്.
Read moreDetailsസര്‍ക്കാര്‍ കെട്ടിടങ്ങളിലും ചുറ്റുമതിലുകളിലും അനധികൃതമായി പരസ്യവും പോസ്റ്ററുകളും പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.
Read moreDetailsടെക്നോപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഇംപാക്ട്ചലഞ്ച് മത്സരാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് തങ്ങളുടെ നൂതന കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചു.
Read moreDetailsടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവത്തിന്റെ പ്രഥമ പതിപ്പിന് ജൂലൈ 15 ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാവും.
Read moreDetailsഒമ്പത് ഏക്കറിലാണ് കാമ്പസ്. 32 ആധുനിക ക്ളാസ് മുറികളും മൂന്ന് വര്‍ക്ക്ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് കോഴ്സുകള്‍ നടത്തുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies