കശ്മീരിലെ ബാല്‍ത്തലിനു സമീപം ബ്രാരിമാര്‍ഗില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അമര്‍നാഥ് തീര്‍ത്ഥാടക സംഘത്തിലെ അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Read moreDetailsകേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനു വേണ്ടതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
Read moreDetailsവിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. വിഴിഞ്ഞം സ്വദേശി സ്റ്റെര്‍ലിഗ് ആണു മരിച്ചത്.
Read moreDetailsവാട്‌സാപ് ഗ്രൂപ്കളിലെ അഡ്മിന്‍മാര്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്ന 'സെന്‍ഡ് മെസേജ്' ഫീച്ചറാണ് അപ്‌ഡേഷനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
Read moreDetailsമോശം കാലാവസ്ഥയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ച അമര്‍നാഥ് തീര്‍ത്ഥയാത്ര പുനരാരംഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് യാത്ര പുനരാരംഭിച്ചത്.
Read moreDetailsഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 45 പേര്‍ മരിച്ചു. പൗരി ഗഡ്വാള്‍ ജില്ലയിലെ നൈനിദണ്ഡ ബോക്കിലെ പിപാലി-ഭുവന്‍ മോട്ടോര്‍വേയിലായിരുന്നു അപകടം.
Read moreDetailsകേരളത്തിന്റെ വ്യവസായാനുകൂല അന്തരീക്ഷവും ഇവിടത്തെ സാധ്യതകളും കൃത്യമായി തിരിച്ചറിഞ്ഞ് നിസാന്‍ കമ്പനി എത്തുന്നത് മറ്റു വ്യവസായികള്‍ക്ക് മാതൃകയാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsതിരുവനന്തപുരത്തു വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍/കലാസംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
Read moreDetailsനിപ വൈറസ് ബാധ മൂലം മാറ്റി വച്ച കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് 2018 (KEE 2018) പരീക്ഷ ജൂലൈ എട്ടിനു നടത്തും. വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുമായി അതതു...
Read moreDetailsസ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അമൂല്യരേഖകളുടെ സംഭരണവും ക്രോഡീകരണവും സംരക്ഷണവും പദ്ധതി നടപ്പാക്കും. വിലപ്പെട്ട റെക്കോര്‍ഡുകള്‍ക്ക് ചെറിയ സാമ്പത്തിക സഹായം നല്‍കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies