സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും ജൂലൈ രണ്ടിന്തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.
Read moreDetailsചമ്പക്കുളം മൂലം വള്ളംകളിയില്‍ നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍. ചമ്പക്കുളം ചുണ്ടനെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയാണ് നടുഭാഗം ജേതാക്കളായത്.
Read moreDetailsഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെയര്‍മാന്‍ വെണ്‍പകല്‍ അവനീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഗോപിനാഥന്‍നായര്‍ക്ക് പൊന്നാട ചാര്‍ത്തി ആദരിച്ചു.
Read moreDetailsമോശം കാലാവസ്ഥയെ തുടര്‍ന്ന് ബാല്‍ത്തല്‍-പഹല്‍ഗാം വഴിയിലൂടെ നടത്തുന്ന അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചു. കനത്ത മഴയെ തുടര്‍ന്നാണ് യാത്ര നിര്‍ത്തി വച്ചത്.
Read moreDetailsസാംസ്‌കാരിക വകുപ്പ് മുഖേന കലാകാര പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആറ് മാസത്തിലൊരിക്കല്‍ (ജനുവരി/ജൂണ്‍) ലൈഫ് സര്‍ട്ടിഫിക്കറ്റ് വകുപ്പില്‍ ഹാജരാക്കണം.
Read moreDetailsഅന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിറക്കി. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
Read moreDetailsഉത്തര്‍പ്രദേശിലെ മഗാഹാറില്‍ കബീര്‍ അക്കാദമിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തി. കബീര്‍ ദാസിന്റെ അഞ്ഞൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അക്കാദമി സ്ഥാപിക്കാനൊരുങ്ങുന്നത്.
Read moreDetailsആലപ്പുഴ: സംസ്ഥാനത്തെ ജലോത്സവത്തില്‍ പേരുകേട്ട ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. കേരളത്തിലെ പ്രമുഖരായ 6 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പടെ നിരവധി വള്ളങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. ചുണ്ടന്‍,...
Read moreDetails66-ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് 2, 43,78000 രൂപയുടെ ബജറ്റ്. 27,30,500 രൂപയുടെ കുറവ് പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് ബജറ്റില്‍...
Read moreDetailsകലാരൂപങ്ങളെ ക്ലാസിക്കല്‍ കലകള്‍, അഭിനയ കല, ചിത്രകല, ശില്പകല തുടങ്ങിയ ലളിതകലകള്‍, ഫോക്‌ലോര്‍ കലാരൂപങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ച് 34 കലാരൂപങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies