മറ്റുവാര്‍ത്തകള്‍

ചെമ്പൈ പുരസ്‌കാരം : യുവസംഗീതജ്ഞര്‍ക്ക് അപേക്ഷിക്കാം

കര്‍ണാടക സംഗീതം വായ്പ്പാട്ടിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2018 ന് നിശ്ചിത യോഗ്യതയുള്ള യുവസംഗീതജ്ഞരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

Read moreDetails

കനത്ത സുരക്ഷയില്‍ അമര്‍നാഥ് യാത്രയ്ക്ക് തുടക്കമായി

കനത്ത സുരക്ഷയില്‍ ഇക്കൊല്ലത്തെ അമര്‍നാഥ് തീര്‍ത്ഥയാത്ര ആരംഭിച്ചു. ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും തീര്‍ത്ഥാടകരുടെ ആദ്യ സംഘം രാവിലെ 4.30ന് യാത്ര ആരംഭിച്ചു.

Read moreDetails

അടിയന്തരാവസ്ഥാകാലം രാജ്യത്തെ ഇരുണ്ട കാലഘട്ടമായിരുന്നുവെന്ന് പ്രധാനമന്ത്രി

അടിയന്തരാവസ്ഥാകാലം ഇരുണ്ട കാലഘട്ടമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കുടുംബത്തിന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ ഒരു ജയിലാക്കി മാറ്റുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read moreDetails

ഭൂരേഖാ ക്രോഡീകരണം: കേന്ദ്ര സംഘം കേരളത്തില്‍

സംസ്ഥാനത്തെ ഭൂരേഖാ നവീകരണ ജോലികള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആധുനികവത്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമായി കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം കേരളത്തിലെത്തി.

Read moreDetails

കെ.ആര്‍. മോഹനന്‍ സമാന്തരസിനിമയുടെ ശക്തനായ പ്രയോക്താവ് മുഖ്യമന്ത്രി

സിനിമയെന്ന മാധ്യമത്തോട് എല്ലാവിധത്തിലും തികഞ്ഞ സത്യസന്ധത കെ.ആര്‍. മോഹനന്‍ പുലര്‍ത്തി. സൗമ്യനായിരുന്നെങ്കിലും ചില കാര്യങ്ങളില്‍ അദ്ദേഹം കടുത്ത നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു.

Read moreDetails

‘മുറ്റത്തെ മുല്ല’ ലഘുവായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്

പദ്ധതിപ്രകാരം 1000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഒരാള്‍ക്ക് വായ്പയായി നല്‍കുക. നിലവില്‍ കൊള്ളപലിശക്കാരില്‍ നിന്നും എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനും വായ്പ നല്‍കും.

Read moreDetails

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും: രാം വിലാസ് വേദാന്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് അയോധ്യാ നേതാവ് രാം വിലാസ് വേദാന്തി.

Read moreDetails

ദുബായില്‍ എം.ആര്‍.ഐ ടെക്‌നീഷ്യന്‍ നിയമനത്തിന് അപേക്ഷിക്കാം

ദുബായിലെ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് എം.ആര്‍.ഐ / സി.റ്റി ടെക്‌നീഷ്യന്‍ നിയമനത്തിന് വനിതകളില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.

Read moreDetails

അന്താരാഷ്ട്ര മയക്കു മരുന്ന് ലഹരി വിരുദ്ധ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മയക്കു മരുന്ന് ലഹരി വിരുദ്ധദിനം ജൂണ്‍ 26 ന് ഉച്ചയ്ക്ക് 12 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം...

Read moreDetails

മേക്ക് ഇന്‍ ഇന്ത്യയിലൂടെ കൂടുതല്‍ മെട്രോ കോച്ചുകള്‍ രാജ്യത്ത് നിര്‍മ്മിക്കും: പ്രധാനമന്ത്രി

വിദേശരാജ്യങ്ങള്‍ അടക്കം മെട്രോ കോച്ച് നിര്‍മ്മാണത്തിന് ഇന്ത്യയെയാണ് സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും മികച്ചതും ആധുനികവും സൗകര്യപ്രദവുമായ ഗതാഗത സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Read moreDetails
Page 109 of 737 1 108 109 110 737

പുതിയ വാർത്തകൾ