നിപ രോഗ ലക്ഷണങ്ങളോടെ രണ്ടു പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രാജന്‍, നാദാപുരം സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു.
Read moreDetailsകര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കാനായി ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
Read moreDetailsസംസ്ഥാനത്ത് ആശങ്ക പരത്തിക്കൊണ്ട് മലപ്പുറവും നിപ്പ വൈറസ് ഭീതിയില്‍. സമാന ലക്ഷണങ്ങളോടെ പനിബാധിച്ച് മരിച്ചവരുടെ സ്രവം പൂണെയിലെ വൈറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ചു.
Read moreDetailsകര്‍ണാടകയില്‍ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തന്നെ സ്‌നേഹിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അര്‍പ്പിച്ച് വികാര നിര്‍ഭരമായ പ്രസംഗം നടത്തിയ ശേഷമായിരുന്നു അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
Read moreDetailsസ്പീക്കറായി ബൊപ്പയ്യ തുടരുമെങ്കിലും കര്‍ണാടക നിയമസഭയിലെ നടപടിക്രമങ്ങള്‍ ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
Read moreDetailsകേരള സംഗീത നാടക അക്കാദമി മേയ് 20 മുതല്‍ 30 വരെ വടകരയില്‍ നടത്താന്‍ തീരുമാനിച്ച സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം മാറ്റിവെച്ചതായി അക്കാദമി സെക്രട്ടറി അറിയിച്ചു.
Read moreDetails27 ന് രാവിലെ 10 ന് നിയമസഭാസമുച്ചയത്തിലെ ജവഹര്‍ലാല്‍ നെഹ്റു പ്രതിമയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും.
Read moreDetailsഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ ഗൗരവമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായി മാറണം.
Read moreDetailsഎല്ലാ ഞായറാഴ്ചകളിലും നടത്തുന്ന ഒരു അദ്ധ്യയന വര്‍ഷം ദൈര്‍ഘ്യമുള്ള ടാലന്റ് ഡവലപ്മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
Read moreDetailsഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് ഇന്ന് 30 പൈസ വര്‍ധിച്ച് 79.69 രൂപയായി. ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയായി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies