മറ്റുവാര്‍ത്തകള്‍

ആശങ്ക പരത്തി നിപ്പ വൈറസ്

സംസ്ഥാനത്ത് ആശങ്ക പരത്തിക്കൊണ്ട് മലപ്പുറവും നിപ്പ വൈറസ് ഭീതിയില്‍. സമാന ലക്ഷണങ്ങളോടെ പനിബാധിച്ച് മരിച്ചവരുടെ സ്രവം പൂണെയിലെ വൈറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ചു.

Read moreDetails

യെദ്യൂരപ്പ രാജിവച്ചു

കര്‍ണാടകയില്‍ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തന്നെ സ്‌നേഹിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അര്‍പ്പിച്ച് വികാര നിര്‍ഭരമായ പ്രസംഗം നടത്തിയ ശേഷമായിരുന്നു അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

Read moreDetails

പ്രോടെം സ്പീക്കറായി ബൊപ്പയ്യ തുടരും; നിയമസഭയിലെ നടപടിക്രമങ്ങള്‍ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും

സ്പീക്കറായി ബൊപ്പയ്യ തുടരുമെങ്കിലും കര്‍ണാടക നിയമസഭയിലെ നടപടിക്രമങ്ങള്‍ ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

Read moreDetails

കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകമത്സരം മാറ്റി

കേരള സംഗീത നാടക അക്കാദമി മേയ് 20 മുതല്‍ 30 വരെ വടകരയില്‍ നടത്താന്‍ തീരുമാനിച്ച സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം മാറ്റിവെച്ചതായി അക്കാദമി സെക്രട്ടറി അറിയിച്ചു.

Read moreDetails

ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമദിനം ആചരിക്കും

27 ന് രാവിലെ 10 ന് നിയമസഭാസമുച്ചയത്തിലെ ജവഹര്‍ലാല്‍ നെഹ്റു പ്രതിമയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും.

Read moreDetails

ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ ഗൗരവമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായി മാറണം.

Read moreDetails

സിവില്‍ സര്‍വീസ് അക്കാദമിയില്‍ ടാലന്റ് ഡവലപ്മെന്റ് കോഴ്സും സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സും ആരംഭിക്കുന്നു

എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന ഒരു അദ്ധ്യയന വര്‍ഷം ദൈര്‍ഘ്യമുള്ള ടാലന്റ് ഡവലപ്മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Read moreDetails

കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്

കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. നാളെ നാല് മണിക്ക് മുമ്പ് യെദ്യൂരപ്പ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Read moreDetails

കര്‍ണാടകയില്‍ യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. ബി.എസ്. യെദിയൂരപ്പ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.

Read moreDetails
Page 119 of 737 1 118 119 120 737

പുതിയ വാർത്തകൾ