മറ്റുവാര്‍ത്തകള്‍

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകൃത രജിസ്‌ട്രേഷനില്ലെങ്കില്‍ നടപടി

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം, പരിശീലനം, പരിപാലനം എന്നിവ നല്‍കുന്ന സ്ഥാപനങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ മഹാസമാധി വാര്‍ഷികം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 53-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ആചരിക്കുന്നു.

Read moreDetails

കര്‍ണാടകയില്‍ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലായിരിക്കും വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.

Read moreDetails

നിപ നിയന്ത്രണം: സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ മുഖ്യമന്ത്രി വിലയിരുത്തി

കോഴിക്കോട്ട് നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.

Read moreDetails

ശരീരം ആഗ്രഹിക്കുന്ന ഭക്ഷണമേതെന്നറിയാന്‍ ഋതു കലണ്ടര്‍

വസന്ത കാലത്ത് ശരീരബലം മധ്യമവും ജഠരാഗ്നി മന്ദവും അഗ്നിമാന്ദ്യം മൂലം രോഗങ്ങള്‍ കഫപ്രധാനവുമായിരിക്കും. ഗ്രീഷ്മത്തില്‍ ശരീരബലം ഏറ്റവും കുറയുകയും ശരീരത്തില്‍ കഫം കുറഞ്ഞ് വാതം വര്‍ദ്ധിക്കുകയും ചെയ്യും.

Read moreDetails

നിപ്പ വൈറസിനെ നേരിടാന്‍ മലേഷ്യയില്‍ നിന്നും മരുന്നെത്തി

നിപ്പ വൈറസിനെ നേരിടാന്‍ മലേഷ്യയില്‍ നിന്നും മരുന്നെത്തിച്ചു. മലേഷ്യയില്‍ നിപ്പ പനിബാധിതരെ ചികിത്സിക്കാന്‍ ഉപയോഗിച്ച റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്.

Read moreDetails

കൈറ്റ് വിക്‌ടേഴ്‌സ് സിനിമാവാരം 22 മുതല്‍

കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ മെയ് 22 മുതല്‍ 31 വരെ വിക്ടേഴ്‌സ് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പ്രശസ്ത സംവിധായകരുടെ അന്താരാഷ്ട്രനിലവാരമുള്ള പത്ത് ചലച്ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യും.

Read moreDetails

എസ്.എ.ടി. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍ 10 ദിവസത്തിനകം തുറക്കും

സിവില്‍, ഇലക്ട്രിക്കല്‍, പ്ലമ്പിംഗ് വിഭാഗങ്ങളിലെ കേടുപാടുകള്‍ തീര്‍ത്ത് ഓപ്പറേഷന്‍ തീയറ്ററുകളുടെ മികച്ച ഗുണനിലവാരം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഓരോ വര്‍ഷവും വാര്‍ഷിക മെയിന്റനന്‍സ് നടത്തുന്നത്.

Read moreDetails

റേഷന്‍ നേരിട്ട് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പകരക്കാരെ ഏര്‍പ്പെടുത്തി വാങ്ങാം

രോഗബാധയാല്‍ കിടപ്പിലായവര്‍, 65 വയസിനുമേല്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി റേഷന്‍ കടകളില്‍ നേരിട്ടെത്താന്‍ കഴിയാത്ത കാര്‍ഡുടമകള്‍ക്കും അംഗങ്ങള്‍ക്കും പകരക്കാരെ ഏര്‍പ്പെടുത്തി റേഷന്‍ വാങ്ങാം.

Read moreDetails
Page 117 of 737 1 116 117 118 737

പുതിയ വാർത്തകൾ