ഇന്ത്യന്‍ നേവിയുടെ നവീകരിച്ച യുദ്ധ സ്മാരകമായ സീഹോക്ക് വിമാനത്തിന്റെ സമര്‍പ്പണം ജവഹര്‍ബാലഭവനില്‍ സാംസകാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു.
Read moreDetailsകൈത്തറി നെയ്ത്ത് ഉത്സവം 2018 -ന്റെ ഉദ്ഘാടനവും സംസ്ഥാനതല കൈത്തറി അവാര്‍ഡ് വിതരണവും വ്യവസായമന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിക്കുന്നു.
Read moreDetailsസംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സി.ഡി സമഗ്ര ശിക്ഷാ അഭിയാന്‍ പ്രോജ്ക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടിക്കൃഷ്ണന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന് നല്‍കി പ്രകാശനം ചെയ്യുന്നു.
Read moreDetailsമിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളില്‍ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
Read moreDetailsപ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യസഹോദരനും സിപിഎം സംഘവും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം നട്ടാഞ്ചേരിയിലെ കെവിന്റെ വീട്ടിലെത്തിച്ചു.
Read moreDetailsത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത് കനത്ത പോളിങ്. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 7.8 ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്.
Read moreDetailsകര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു. തുളസിഗരൈ എംഎല്‍എ സിദ്ധുഗൗഡയാണ് മരിച്ചത്.
Read moreDetailsപോക്‌സോ കേസുകളുടെ റിപ്പോര്‍ട്ടിംഗിലും കുട്ടികളുടെ പുനരധിവാസത്തിലും നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്‍പ്പശാല ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്യുന്നു.
Read moreDetailsകുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മേയ് 28ന് അവസാനിക്കാനിരിക്കെയാണു കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിച്ചത്.
Read moreDetailsജൂണ്‍ 13 മുതല്‍ 17 വരെ കെ.എസ്.ആര്‍.ടി.സി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലേക്കും തിരിച്ചും അധിക സര്‍വീസുകള്‍ നടത്തും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies