മറ്റുവാര്‍ത്തകള്‍

ശ്രീരാമനവമി രഥയാത്ര: കോട്ടയത്ത് ഹിന്ദുമഹാസമ്മേളനം നടന്നു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്ര കോട്ടയം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ ചങ്ങനാശേരി പെരുന്നയില്‍ ഹിന്ദുമഹാസമ്മേളനം നടന്നു.

Read moreDetails

ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണം

പൊതുമേഖല കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സ്വകാര്യ മേഖലയിലെ ജീവനക്കാരുളള എല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകളുടേയും മേധാവികള്‍ സ്ഥാപനത്തിലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ സംബന്ധിച്ച് ത്രൈമാസ റിട്ടേണുകളും...

Read moreDetails

വ്യോമസേനയുടെ വിമാനം തകര്‍ന്ന് അഞ്ച് മരണം

വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് പൈലറ്റ് അടക്കം അഞ്ച് പേര്‍ മരിച്ചു. ആഗ്രയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം 72 കിലോമീറ്റര്‍ അകലെ മധ്യപ്രദേശ്-രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം ഗ്വാളിയോറിലാണ് തകര്‍ന്നുവീണത്. അപകടത്തിന്റെ...

Read moreDetails

വിഴിഞ്ഞം പോലീസ് സ്‌റ്റേഷന് പട്രോളിംഗിന് പോളാറീസ്

കോവളം ബീച്ച് പട്രോളിംഗിനായി അനുവദിച്ച് നല്‍കിയ പോളാറീസ് എന്ന വാഹനം ഇന്നലെ ഉച്ചയോടെ സ്‌റ്റേഷനിലെത്തിച്ചു. തീരത്തെ മണല്‍പ്പരപ്പും പാറകളും കുന്നുകളും പ്രതിബന്ധങ്ങളല്ലാതെ കുതിച്ചു പായുന്ന പോളാറീസിന് ഏകദേശം...

Read moreDetails

ബിഹാറിലെ ഗയയില്‍ മാവോവാദി ആക്രമണം

ബിഹാറിലെ ഗയയില്‍ മാവോവാദി ആക്രമണം. ഗയ ജില്ലയിലെ മന്‍ജൗലി, ദുമരിയ ബസാര്‍ എന്നിവിടങ്ങളില്‍ നരേന്ദ്ര മോദി നയിക്കുന്ന തിരഞ്ഞെടുപ്പ് റാലി നടക്കാനിരിക്കെയാണ് ശക്തമായ ബോംബ് സ്‌ഫോടനമുണ്ടായത്. ഗയയില്‍നിന്ന്...

Read moreDetails

ബൂത്ത് മാറ്റി

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ 96-ാം നമ്പര്‍ ബൂത്ത് തിരുപുറം വില്ലേജാഫീസു കെട്ടിടത്തില്‍ നിന്നും സമീപത്തുള്ള ഐ.എച്ച്.ഡി.പി കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി.

Read moreDetails

ഹൈന്ദവ സമൂഹങ്ങളെല്ലാം ഒന്നിക്കേണ്ടത് അത്യാവശ്യം: അശോക് സിംഗാള്‍

രാജ്യത്ത് സന്ന്യാസി സമൂഹത്തിനും ആശ്രമങ്ങള്‍ക്കുമെതിരായി ആരോപണങ്ങള്‍ ഉയരുന്നത് ഹിന്ദുസമാജം ശക്തമല്ലാത്തതിനാലാണെന്ന് വിശ്വഹിന്ദു പരിഷത്ത് രക്ഷാധികാരി അശോക് സിംഗാള്‍ അഭിപ്രായപ്പെട്ടു.

Read moreDetails
Page 360 of 738 1 359 360 361 738

പുതിയ വാർത്തകൾ