മറ്റുവാര്‍ത്തകള്‍

ഹരിപ്പാട്ട് വാഹത്തില്‍ കൊണ്ടുവന്ന 165 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തെരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സൈസിന്റെ പ്രത്യേക സംഘം ഹരിപ്പാട് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന 165 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു.

Read moreDetails

വോട്ടര്‍പട്ടിക പരിശോധിക്കാന്‍ ടച്ച് സ്‌ക്രീനും എസ് എം എസും

പൊതുജനങ്ങള്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ ജില്ലാതലത്തില്‍ വിവിധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ തിരുവനന്തപുരം,നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും പട്ടിക പരിശോധിക്കാന്‍ സംവിധാനമുണ്ട്

Read moreDetails

ശ്രീരാമനവമി രഥയാത്ര: കോഴിക്കോട് ഹിന്ദുമഹാസമ്മേളനം നടന്നു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ എടയ്ക്കാട് പിഷാരിക്കാവ് ഭഗവതിക്ഷേത്രം മൈതാനിയില്‍ ഹിന്ദുമഹാസമ്മേളനം നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍...

Read moreDetails

ശ്രീരാമനവമി രഥയാത്ര: കണ്ണൂരില്‍ ശ്രീരാമനവമി ആദ്ധ്യാത്മികസമ്മേളനം നടന്നു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്ക് കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ശ്രീരാമനവമി ആദ്ധ്യാത്മിക സമ്മേളനം...

Read moreDetails

തെരഞ്ഞെടുപ്പ്: നിയമന ഉത്തരവുകള്‍ കൈപ്പറ്റണം

പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദേ്യാഗസ്ഥരുടെ നിയമനഉത്തരവുകള്‍ വകുപ്പ് മേധാവികള്‍ കൈപ്പറ്റേണ്ടതും ഈ ഉദ്യോഗസ്ഥര്‍ 19 മുതല്‍ 22 വരെ നടക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുമാണെന്ന് ജില്ലാ...

Read moreDetails

ശ്രീരാമരഥയാത്ര: കാസര്‍ഗോഡ് ജില്ലയില്‍ സമാപനസമ്മേളനം നടന്നു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര കാസര്‍ഗോഡ് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. നെല്ലിത്തറ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ സമാപനസമ്മേളനം നടന്നു. സമ്മേളനത്തിന് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി...

Read moreDetails

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി

സംസ്ഥാനത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ന് മുതല്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 22 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Read moreDetails

തെരഞ്ഞെടുപ്പ്: മീഡിയസെന്റര്‍ ഉദ്ഘാടനം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും പരസ്യങ്ങളും നിരീക്ഷിക്കാന്‍ മീഡിയസര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ഭാഗമായുളള മീഡിയസെന്റര്‍ ഉദ്ഘാടനം ചെയ്തു.

Read moreDetails

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീരാമദാസ മിഷന്റെയും ശ്രീരാമദാസ ആശ്രമത്തിന്റെയും നേതൃത്വത്തില്‍ നടത്തിവരുന്ന 24-ാമത് ശ്രീരാമനവമി രഥയാത്ര ഇന്ന് രാവിലെ 9ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിച്ചു.

Read moreDetails
Page 361 of 738 1 360 361 362 738

പുതിയ വാർത്തകൾ