മറ്റുവാര്‍ത്തകള്‍

ആറന്മുള വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിച്ചു

നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിറങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിബന്ധനകളോടെ അന്തിമ...

Read moreDetails

ശബരിമല വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ട : വി.എസ്.ശിവകുമാര്‍

ശബരിമല: ശബരിമല വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയാണെന്ന് മന്ത്രി വി.എസ്.ശിവകു മാര്‍. പമ്പ ഗവണ്‍മെന്റ് ആശുപ ത്രി സമുച്ചയത്തിന്റെ ഒന്നാംഘട്ടം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.

Read moreDetails

സച്ചിനും സി.എന്‍.ആര്‍ റാവുവിനും ഭാരതരത്‌ന

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും പ്രശസ്ത രസതന്ത്രജ്ഞന്‍ സി.എന്‍.ആര്‍ റാവുവിനും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം...

Read moreDetails

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : കേരളത്തിന്റെ ആശങ്ക കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ അറിയിച്ചു

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതില്‍ കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയെ അറിയിച്ചു. ഇത് കരട് റിപ്പോര്‍ട്ട് മാത്രമാണെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാമെന്നും മുഖ്യമന്ത്രിയോട്...

Read moreDetails

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അക്രമത്തിലൂടെ പ്രശ്‌നപരിഹാരം തേടരുത്

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ അക്രമത്തെ അപലപിക്കണമായിരുന്നു. അല്ലെങ്കില്‍ അതുനല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കും. കേരളത്തിലെ ഇടതുപക്ഷവും ഈ വിഷയത്തില്‍ കലക്കവെള്ളത്തില്‍...

Read moreDetails

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനു വിജ്ഞാപനമിറക്കിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ്...

Read moreDetails

കേരള പവലിയന്‍ ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരള പവലിയന് വര്‍ണാഭമായ തുടക്കം. വ്യാഴാഴ്ച്ച രാവിലെ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡോ. ശശി തരൂര്‍ ഭദ്രദീപം കൊളുത്തി...

Read moreDetails

മംഗളാ എക്‌സ്പ്രസ് പാളം തെറ്റി: മൂന്നു പേര്‍ മരിച്ചു

നിസാമുദീന്‍- എറണാകുളം മംഗളാ എക്‌സ്പ്രസ് പാളം തെറ്റി മൂന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളികളില്ല.പാലക്കാട് സ്വദേശി മുരളീധരന്‍ , കണ്ണൂര്‍ സ്വദേശി പി.കെ.നിഥിന്‍ എന്നിവര്‍ ഉള്‍പ്പെടെ അന്‍പതോളം...

Read moreDetails

വേലിതന്നെ വിളവുതിന്നാല്‍

ധാര്‍മ്മികാധപതനത്തിന്റെയും മൂല്യത്തകര്‍ച്ചയുടെയും കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നാല്‍ പ്രതീക്ഷയുടെ ചില കൈത്തിരികള്‍ ഇപ്പോഴും അണയാതെ ധര്‍മ്മദീപമായി പ്രകാശം പരത്തുന്നു. അതിലൊന്നാണ് സുപ്രീംകോടതിയെന്ന ഭരണഘടനാ സ്ഥാപനം.

Read moreDetails

ദില്ലിയില്‍ തുടര്‍ച്ചയായി നാലു തവണ ഭൂചലനം; ആളപായമില്ല

ദില്ലിയില്‍ അര്‍ധരാത്രി തുടര്‍ച്ചയായി നാലു തവണ ഭൂചലനമുണ്ടായി. പുലര്‍ച്ചെ 12.41 മുതലാണ് തലസ്ഥാനത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട്...

Read moreDetails
Page 388 of 737 1 387 388 389 737

പുതിയ വാർത്തകൾ