മറ്റുവാര്‍ത്തകള്‍

ദില്ലിയില്‍ തുടര്‍ച്ചയായി നാലു തവണ ഭൂചലനം; ആളപായമില്ല

ദില്ലിയില്‍ അര്‍ധരാത്രി തുടര്‍ച്ചയായി നാലു തവണ ഭൂചലനമുണ്ടായി. പുലര്‍ച്ചെ 12.41 മുതലാണ് തലസ്ഥാനത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട്...

Read moreDetails

ഇസ്മയിലുമാര്‍ വായിച്ചറിയാന്‍

എല്ലാ നദികളും കടലിലേക്ക് ഒഴുകുന്നതുപോലെ എല്ലാ മതദര്‍ശനങ്ങളും ഈശ്വരിനിലേക്കുള്ള വഴികളായാണ് ഹിന്ദു മതവിശ്വാസികള്‍ കാണുന്നത്. ഇതുതന്നെയാണ് ഭാരതത്തിന്റെ ദര്‍ശനം. അതുകൊണ്ടാണ് ക്രിസ്തുമതത്തിനും ഇസ്ലാമതത്തിനും ഭാരതത്തില്‍ വേരുറപ്പിക്കാനായത്.

Read moreDetails

ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്: സിആര്‍പിഎഫ് സൈനികന്‍ നക്‌സലുകളുടെ വെടിയേറ്റു മരിച്ചു

ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ ദന്തേവാഡയില്‍ സിആര്‍പിഎഫ് സൈനികന്‍ നക്‌സലുകളുടെ വെടിയേറ്റു മരിച്ചു. കന്യാകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. പല സ്ഥലങ്ങളിലും അക്രമം നടന്നതായാണ് റിപ്പോര്‍ട്ട്. 18 മണ്ഡലങ്ങളിലാണ്...

Read moreDetails

കുമരകം- തണ്ണീര്‍മുക്കം റോഡില്‍ ഗതാഗതനിയന്ത്രണം

ചാള്‍സ് രാജകുമാരന്റെ കുമരകം സന്ദര്‍ശനത്തോടനുബന്ധിച്ച് നവംബര്‍ 12ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെയും 14ന് രാവിലെ ഒന്‍പത് മുതല്‍ 12 വരെയും കുമരകം തണ്ണീര്‍മുക്കം റോഡില്‍...

Read moreDetails

ഹയാന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു

ഹയാന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഫിലിപ്പീന്‍സ് തീരത്ത് വന്‍ നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ് വിയറ്റ്നാം തീരത്തേക്ക് നീങ്ങുകയാണ്. ഇതേ തുയടര്‍ന്ന് വിയറ്റ്‌നാമില്‍ നിന്ന് ആറു...

Read moreDetails

കെ.ആര്‍.നാരായണന്‍ ചരമ വാര്‍ഷികം

മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ എട്ടാം ചരമ വാര്‍ഷികം കേരള നിയമസഭ ആചരിച്ചു. നിയമസഭാ മന്ദിരത്തിനുളളിലെ അദ്ദേഹത്തിന്റെ അര്‍ദ്ധകായ പ്രതിമയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ പുഷ്പാര്‍ച്ചന നടത്തി. നിയമസഭാ...

Read moreDetails

കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല

കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല. തീരുമാനം ഉടന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ അറിയിക്കും.

Read moreDetails

പൊതുപ്രവര്‍ത്തകര്‍ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കരുത്

പെറ്റിക്കേസില്‍ പിടിക്കപ്പെടുന്ന പ്രതികള്‍പോലും പലപ്പോഴും പോലീസ് സ്‌റ്റേഷനുകളില്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനത്താണ് കൊലക്കേസിലെ ഒരു റിമാന്‍ഡ്പ്രതിക്ക് വി.ഐ.പി പരിഗണനനല്‍കിയത്. രണ്ടുതരം നിയമം പോലീസിലുണ്ടോ എന്ന ന്യായമായ സംശയമാണ് ഈ...

Read moreDetails

ജനസമ്പര്‍ക്ക പരിപാടി ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അകലം കുറയ്ക്കും : മുഖ്യമന്ത്രി

ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അകലം കുറയ്ക്കുകയെന്നതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയുടെ നാലാമത്തെ വേദിയായ പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍...

Read moreDetails

സായുധസേന പതാകദിനാചരണം ഡിസംബര്‍ ഏഴിന്

ഇക്കൊല്ലത്തെ സുയുധസേന പതാകദിനാചരണത്തിന്റെ ജില്ലാതല പരിപാടികളുടേയും പതാകയുടെ ആദ്യ വില്പനയുടേയും ഉദ്ഘാടനം ഡിസംബര്‍ 7ന് ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ് നിര്‍വഹിക്കും. ദിനാചരണത്തിന്റെ നടത്തിപ്പിന് മുന്നോടിയായി കളക്‌ട്രേറ്റില്‍...

Read moreDetails
Page 389 of 738 1 388 389 390 738

പുതിയ വാർത്തകൾ