മറ്റുവാര്‍ത്തകള്‍

ഇന്ത്യന്‍ മുജാഹിദ്ദീന്റെ സന്ദേശം പോസ്റ് ചെയ്ത ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി

ബോധ്ഗയയിലെ സ്ഫോടനപരമ്പരയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്റെ സന്ദേശം പ്രത്യക്ഷപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് അധികൃതര്‍ റദ്ദാക്കി. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് യുഎസ് ആസ്ഥാനമായുള്ള ട്വിറ്റര്‍ കമ്പനിയുടെ നടപടി.

Read moreDetails

എം.ഫാം അലോട്ട്‌മെന്റ് ജൂലൈ 16 ന്

സര്‍ക്കാര്‍/സ്വാശ്രയ കോളേജിലെ എം.ഫാം പ്രവേശനത്തിന് വേണ്ടിയുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് ജൂലൈ 16 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആഡിറ്റോറിയത്തില്‍ നടത്തും. അപേക്ഷകരുടെ വിവരങ്ങള്‍www.lbscentre.org, www.lbskerala.com വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read moreDetails

ബോധ്ഗയ സ്‌ഫോടനം: ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു

ബോധ് ഗയയിലെ മഹാബോധിക്ഷേത്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു. അടുത്ത ലക്ഷ്യം മുംബൈയാണെന്നും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ട്വിറ്ററില്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നു. സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന...

Read moreDetails

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും സ്ഥാനാര്‍ഥികളാകുന്നതിന് സുപ്രീം കോടതി വിലക്ക്. ഇത്തരം കേസുകളില്‍ രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെടുന്നവരെ വിലക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

Read moreDetails

സുബ്രഹ്മണ്യം സ്വാമി ബിജെപിയിലേക്ക്

ജനതാപാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യം സ്വാമി ബിജെപിയിലേക്ക്. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം സ്വാമിയെ പാര്‍ട്ടിയിലെടുക്കുന്നതിന് അനുവാദം നല്കി. സ്വാമി ബിജെപിയിലെത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍...

Read moreDetails

വിവരാവകാശം: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൊമ്പുണ്ടോ ?

അഴിമതി വിമുക്തമായ രാഷ്ട്രീയവും ഭരണക്രമവും ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനവും വിവരാവകാശ നിയമത്തില്‍നിന്ന് ഒഴിവാവാന്‍ ശ്രമിക്കരുത്. ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ .

Read moreDetails

സോളാര്‍ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി മാറ്റി

സോളാര്‍ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. കേസില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചു. സിബിഐ അന്വേഷണം...

Read moreDetails

പാറശാല ബ്ലോക്ക് പഞ്ചായത്തില്‍ നിന്നനുവദിച്ച റിവോള്‍വിങ് ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം

ചെങ്കല്‍ കിഴക്കേ വാര്‍ഡിലെ കുടൂംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പാറശാല ബ്ലോക്ക് പഞ്ചായത്തില്‍ നിന്നനുവദിച്ച റിവോള്‍വിങ് ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം ആര്‍. സെല്‍വരാജ് എം.എല്‍.എ നിര്‍വഹിക്കുന്നു.

Read moreDetails

ബിഹാറില്‍ ബുദ്ധക്ഷേത്രത്തില്‍ സ്ഫോടന പരമ്പര; അഞ്ചു പേര്‍ക്ക് പരിക്ക്

ബീഹാറിലെ ബോധ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്ഫോടന പരമ്പരയില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ആദ്യ സ്ഫോടനം നടന്നത്. പിന്നാലെ മിനിറ്റുകളുടെ ഇടവേളയില്‍ എട്ടു സ്ഫോടനങ്ങള്‍...

Read moreDetails
Page 432 of 738 1 431 432 433 738

പുതിയ വാർത്തകൾ