നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഡാം തുറന്നുവിടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവരും കനാലുകള്‍ക്ക് ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍...
Read moreDetailsസംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പത്ത് ശതമാനം മാര്‍ജിനല്‍ വര്‍ദ്ധനവിന് സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ സ്‌കൂള്‍ മാറ്റത്തിനും കോമ്പിനേഷന്‍ മാറ്റത്തിനും അപേക്ഷ ജൂലൈ 8 മുതല്‍ നല്‍കാമെന്ന് ഹയര്‍സെക്കന്‍ഡറി...
Read moreDetailsനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി 242 മരുന്നുകളുടെ പരമാവധി വില പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച വിലയുടെ മേല്‍ പ്രാദേശിക നികുതി കൂടി ചേര്‍ത്താണ് ഒരു മരുന്നിന്റെ പരമാവധി വില...
Read moreDetailsഅയോധ്യയില്‍ ബി ജെ പി ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമിത് ഷാ പറഞ്ഞു. അയോധ്യയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കവെയാണ്...
Read moreDetails: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലായ് 21 ന് വീണ്ടും നടത്തും. ഉച്ചയ്ക്ക് രണ്ടുമുതല്‍ കൊച്ചിയിലായിരിക്കും പരീക്ഷ നടക്കുന്നത്. സ്വാശ്രയ മെഡിക്കല്‍...
Read moreDetailsമെട്രോ പദ്ധതിക്കായി എംജി റോഡില്‍ പരിശോധന നടക്കുന്നതിനാല്‍ഇന്നു രാത്രി 11 മുതല്‍ ഞായറാഴ്ച രാത്രി 11 വരെ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസി. പൊലീസ് കമീഷണര്‍ (ട്രാഫിക്...
Read moreDetailsഒരുവര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രോത്സവംഇന്നു തുടങ്ങും. വൈകിട്ട് 5.30ന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയറ്ററില്‍ സിനിമതാരം രമ്യ നമ്പീശന്‍ ഉദ്ഘാടനം ചെയ്യും. ഋതുപര്‍ണഘോഷിന്റെ ചോക്കര്‍ബാലിയാണ് ആദ്യ സിനിമ.
Read moreDetailsടെയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ഗ്യാസോലൈന്‍ ഇലക്ട്രിക് ഹൈബ്രിഡ് വാഹനമായ പ്രയസിന്റെ വില്‍പന ഈ വര്‍ഷം ജൂണില്‍ മൂന്ന് ദശലക്ഷം കവിഞ്ഞു. ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് പാസഞ്ചര്‍ കാറായിരുന്നു...
Read moreDetailsതിരുവനന്തപുരം ആറ്റുകാല്‍ ടി.സി.22/1062 രോഹിണി നിവാസില്‍ സുകുമാരപണിക്കര്‍ (84) അന്തരിച്ചു. ഭാര്യ: ദമയന്തി, മക്കള്‍ : ജലജകുമാരി, ലൈല കുമാരി, പ്രദീപ് കുമാര്‍ , ശൈലജ. മരുമക്കള്‍...
Read moreDetailsതെരഞ്ഞെടുപ്പ് പ്രകടനപത്രികയെ പെരുമാറ്റചട്ടത്തിന് കീഴില്‍ കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറോട് സുപ്രീംകോടതി. പ്രകടനപത്രികയിലെ സൗജന്യവാഗ്ദാനങ്ങള്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതിയല്ലെങ്കിലും ഇത്തരം വാഗ്ദാനങ്ങള്‍ ജനങ്ങളെ സ്വാധീനിക്കാന്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies