ഡോ. സുബ്രഹ്മണ്യം സ്വാമിയുടെ ജനതാ പാര്‍ട്ടിക്ക് ബിജെപിയില്‍ ലയിക്കാന്‍ താല്‍പ്പര്യം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സ്വാമി ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ നരേന്ദ്ര മോഡിയെ...
Read moreDetailsഭാരതത്തിന്‍റെ സ്വന്തം യോഗയ്ക്ക് അമേരിക്കയില്‍ അംഗീകാരം. അമേരിക്കന്‍ സംസ്കാരത്തിന്റെ ഭാഗമായി യോഗ മാറിയെന്ന് കാലിഫോര്‍ണിയ കോടതിയുടെ വിധി യോഗയ്ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ ലഭിക്കുന്ന അംഗീകാരത്തിനുള്ള ഉദാഹരണമായി മാറി.
Read moreDetails2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ മികച്ച കാര്‍ഷിക പരിപാടികള്‍ സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കും, മികച്ച കാര്‍ഷികരംഗം പംക്തി പ്രസിദ്ധീകരിച്ച മലയാള ദിനപ്പത്രത്തിനും കൃഷി വകുപ്പ് നല്‍കുന്ന ഹരിതമുദ്ര...
Read moreDetailsകൊരട്ടിയിലെ വൈഗ കമ്പനി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കമ്പനിയിലെ തൊഴിലാളികളും മാനേജ്‌മെന്റുമായി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിലനിന്ന തര്‍ക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം. റവന്യൂമന്ത്രി അടൂര്‍...
Read moreDetailsപത്മനാഭ സ്വാമിക്ഷേത്ര ഭരണത്തില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഏകോപനമില്ലെന്നു കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ...
Read moreDetailsഎച്ച് ആന്‍ഡ് ആര്‍ ജോണ്‍സണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ കരാറില്‍ ബോളിവുഡ് നടി കത്രീനാ കൈഫ് ഒപ്പുവെച്ചു. അംബാസിഡറാകുന്നതിന്റെ ഭാഗമായി കമ്പനിയുടെ ടൈല്‍, എഞ്ചിനീയേര്‍ഡ് മാര്‍ബിള്‍ അന്‍ഡ്...
Read moreDetailsസോളാര്‍ വിവാദക്കേസില്‍ അറസ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പി.എ ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
Read moreDetailsകേരകൃഷി-വ്യവസായ മേഖലയില്‍ മികവും വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാളികേര വികസന ബോര്‍ഡ് പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച കേരകര്‍ഷകന്‍ അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശം/അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ...
Read moreDetailsസോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ അന്യായത്തില്‍ മുഖ്യമന്ത്രിയുടെ പേര് കൂട്ടിചേര്‍ത്തതാണെന്ന് വക്കീല്‍ ഗുമസ്തന്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. ശ്രീധരന്‍ നായരുടെ വക്കീലായ സോണിയുടെ നിര്‍ദേശപ്രകാരമാണ് തിരുത്തല്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies