മറ്റുവാര്‍ത്തകള്‍

സോളാര്‍ പ്രശ്നം: മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല

സോളാര്‍ പ്രശ്നത്തില്‍ എല്‍ഡിഎഫിന്റെ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ട്. രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് യുഡിഎഫ് തീരുമാനം.

Read moreDetails

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി മാനദണ്ഡങ്ങള്‍ സംബന്ധിച്ച ഉത്തരവായി

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി നടത്തിപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉത്തരവായി. സംസ്ഥാനത്തെ വിവിധ വിഭാഗം ജനങ്ങളുടെ വിവിധങ്ങളായ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്ക...

Read moreDetails

സെക്രട്ടേറിയറ്റിലെ സന്ദര്‍ശക പാസിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

സെക്രട്ടേറിയറ്റിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന സന്ദര്‍ശകര്‍ സന്ദര്‍ശക പാസ് ലഭിക്കുന്നതിന് ഗവണ്‍മെന്റ് അംഗീകരിച്ച ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കണം. സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

Read moreDetails

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത് സി-ഡിറ്റ് – മന്ത്രി കെ.സി.ജോസഫ്

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത് സി-ഡിറ്റിന്റെ സൂര്യകേരളം പദ്ധതിയുടെ ഭാഗമായാണെന്ന് മന്ത്രി കെ.സി.ജോസഫ്. സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാന്‍ ചെലവഴിച്ചത് 2,20,000 രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails

ഉത്തരേന്ത്യയിലെ പ്രളയക്കെടുതി: മരണം 1000 കവിയും

ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമുള്‍പ്പെടെ ഹിമാലയന്‍ താഴ്വരയില്‍ കനത്തമഴയെത്തുടര്‍ന്നുള്ള പ്രളയത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ട പതിനായിരങ്ങളെ രക്ഷപ്പെടുത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം തുടരുന്നു. പ്രകൃതിക്ഷോഭത്തില്‍ ആയിരം പേരെങ്കിലും മരിച്ചതായാണു നിഗമനം. മലയാളി...

Read moreDetails

മുഖ്യമന്ത്രി തനിക്ക് ശുപാര്‍ശക്കത്തുകളൊന്നും നല്‍കിയിട്ടില്ലെന്ന് ബിജു രാധാകൃഷ്ണന്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിക്ക് ശുപാര്‍ശക്കത്തുകളൊന്നും നല്‍കിയിട്ടില്ലെന്ന് സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്റെ മൊഴി.സോളാര്‍ കമ്പനിയുടെ പേരില്‍ മുഖ്യമന്ത്രി ശുപാര്‍ശക്കത്ത് നല്‍കിയതായി ബിജു പറഞ്ഞെന്ന...

Read moreDetails

ഉത്തരേന്ത്യയില്‍ കനത്ത മഴ: വെള്ളപ്പൊക്കത്തില്‍ മരണം 200 കവിഞ്ഞു

ഉത്തരേന്ത്യയില്‍ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണം 200 കവിഞ്ഞു. നിരവധി പേരെ കാണാതിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Read moreDetails

ദുബായ് സന്ദര്‍ശിക്കാനായി എമിറേറ്റ്‌സിന്റെ പ്രത്യേക ആനുകൂല്യം

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഈ സീസണില്‍ ദുബായ് സന്ദര്‍ശിക്കാനായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. എമിറേറ്റ്‌സിന്റെ ബിസിനസ് ക്ലാസിലേക്കായി ലോക വ്യാപകമായി ജൂണ്‍ 22 വരെ പ്രത്യേക ഇളവുകളോടെ ടിക്കറ്റുകള്‍...

Read moreDetails

എച്ച് & ആര്‍ ജോണ്‍സണ്‍ സെറാമിക്ക് പാനലുകള്‍ വിപണിയില്‍

ലൈഫ്‌സ്റ്റൈല്‍ സൊലൂഷ്യന്‍ കമ്പനിയായ എച്ച് & ആര്‍ ജോണ്‍സണ്‍ സെറാമിക്ക് പാനലുകള്‍ വിപണിയിലിറക്കി. ജോണ്‍സണ്‍ ക്രാഫ്റ്റ് എന്ന പേരിലാണ് സെറാമിക്ക് പാനല്‍ പുറത്തിറക്കുന്നത്. ചുമരിലും തറയിലും ഇടാനാവുന്ന...

Read moreDetails
Page 438 of 738 1 437 438 439 738

പുതിയ വാർത്തകൾ