മറ്റുവാര്‍ത്തകള്‍

ശബരിമല: മണ്ഡലം-മകരവിളക്ക് മഹോത്സവത്തിനു വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

ശബരിമലയില്‍ അടുത്ത മണ്ഡലം-മകരവിളക്ക് മഹോത്സവത്തിനു വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചതായി ദേവസ്വം മന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു.

Read moreDetails

ബിജു രാധാകൃഷ്ണനെ റിമാന്‍ഡ് ചെയ്തു

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ കൊട്ടാരക്കര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് ബിജുവിനെ കോടതിയില്‍...

Read moreDetails

പോളിടെക്‌നിക് കോളേജ് അഡ്മിഷന്‍: കൗണ്‍സലിങ് ജൂണ്‍ 20, 21, 22 തീയതികളില്‍

ജില്ലയിലെ വട്ടിയൂര്‍ക്കാവ്, കരമന, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നീ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജുകളില്‍ 2013-14 അദ്ധ്യയനവര്‍ഷത്തിലേയ്ക്ക് വിവിധ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിലുള്‍പ്പെട്ടിട്ടുളള അപേക്ഷകര്‍ക്കുളള കൗണ്‍സലിങ് ജൂണ്‍...

Read moreDetails

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലോ മറ്റ് ഗവണ്‍മെന്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2013-14 അദ്ധ്യയന വര്‍ഷത്തേയ്ക്കുളള ബ്രൈറ്റ് സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പിന് വിമുക്തഭടന്‍/വിധവകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Read moreDetails

ടീം സോളാര്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുതരത്തിലുള്ള സഹായവും ചെയ്തിട്ടില്ല: മുഖ്യമന്ത്രി

സോളാര്‍ തട്ടിപ്പ് കേസില്‍പ്പെട്ട ടീം സോളാര്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുതരത്തിലുള്ള സഹായമൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിന്നെന്തിനു താന്‍ രാജി വയ്ക്കണമെന്നും അദ്ദേഹം...

Read moreDetails

യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാണ് നൂറിലധികം വരുന്ന പ്രവര്‍ത്തകര്‍ എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍...

Read moreDetails

കെല്‍ട്രോണിന് അഞ്ച് കോടിയുടെ ഓര്‍ഡര്‍

കെല്‍ട്രോണ്‍ ഇലക്ട്രോ സിറാമിക്‌സ് ലിമിറ്റഡിന് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ നിന്നും 5 കോടിയുടെ ഓര്‍ഡര്‍. സ്റ്റാവ് അസംബ്ലി എച്ച്.എഫ്, ട്രാന്‍സ്ഡ്യൂസര്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ഓര്‍ഡറാണ് ലഭിച്ചത്. 162...

Read moreDetails

അറുപത്തിയൊന്നാമത് നെഹ്രുട്രോഫി ജലോല്‍സവം

61-ാമത് നെഹ്രുട്രോഫി ജലോല്‍സവത്തോടുബന്ധിച്ചുള്ള മത്സരങ്ങള്‍ ഇത്തവണ മുന്‍കാലങ്ങളിലേതു പോലെ ഒറ്റദിവസമായി നടത്താന്‍ നെഹ്രുട്രോഫി ബോട്ട് റേസ് കമ്മിറ്റി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...

Read moreDetails

സോളാര്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണന്‍ അറസ്റ്റില്‍

സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപത്രി ബിജു രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച്...

Read moreDetails

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

സേളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനു മുന്നില്‍ വച്ചാണ് പോലീസ്...

Read moreDetails
Page 439 of 738 1 438 439 440 738

പുതിയ വാർത്തകൾ