ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്ന ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് കെ. പ്രവീണാണ് മരിച്ചത്. പ്രവീണ്‍ ഉള്‍പ്പെടെ വ്യോമസേനയുടെ അഞ്ച് ഉദ്യോഗസ്ഥരായിരുന്നു അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്....
Read moreDetailsപ്രളയബാധിത പ്രദേശമായ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വ്യോമസേനാംഗങ്ങളട ക്കം19 രക്ഷാപ്രവര്‍ത്തകര്‍ മരിച്ചു. ദുരന്തത്തില്‍പ്പെട്ട തീര്‍ഥാടകരെ പ്രതികൂല കാലാവസ്ഥയില്‍ രക്ഷിക്കുന്നതിനിടയിലാണു രാഷ്ട്രത്തെ ദുഃഖത്തിലാഴ്ത്തി വീണ്ടും ദുരന്തമുണ്ടായത്....
Read moreDetailsസോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.
Read moreDetailsശ്രീനഗറില്‍ സൈനീക വാഹനത്തിന് നേരെ ഭീകരാക്രമണം. ശ്രീനഗറിലെ ബെമിനയ്ക്ക് സമീപം സൈനീകവാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. റോഡിന ഇരുവശത്തും നിലയുറപ്പിച്ച ഭീകരര്‍ ഏതാണ്ട് ഒരു ഡസനോളം...
Read moreDetailsവാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ശബരിഗിരി ജലവൈദ്യുത പദ്ധതി അടച്ചിടും. ജൂലൈ 7 മുതല്‍ മുപ്പത് ദിവസത്തേക്കാണ് അടച്ചിടുക. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി.
Read moreDetailsഉത്തരാഖണ്ഡില്‍ രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് തടസപ്പെട്ട രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 22,000 തീര്‍ഥാടകരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി സൈന്യം അറിയിച്ചു.
Read moreDetailsപേമാരിയിലും മണ്ണിടിച്ചിലിലും പെട്ട് ഉത്തരാഖണ്ഡില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമംനടക്കുന്നതിനിടെ വീണ്ടും മഴ ആരംഭിച്ചത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. മഴ ആരംഭിച്ചതോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കയാണ്.
Read moreDetailsആറ്റിങ്ങലില്‍ നിര്‍മ്മിക്കുന്ന പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു. മന്ത്രി വി.കെ.ഇബ്രഹിം കുഞ്ഞ് സമീപം.
Read moreDetailsസുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ എത്തി. സുരക്ഷാ ഉപകരണങ്ങളില്‍ ഏറ്റവും മികച്ച ബാഗേജ് സ്കാനറുകളാണ് സ്ഥാപിക്കാനായി എത്തിച്ചിട്ടുള്ളത്.
Read moreDetailsസോളാര്‍ പ്രശ്നത്തില്‍ എല്‍ഡിഎഫിന്റെ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ട്. രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് യുഡിഎഫ് തീരുമാനം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies