മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഇടത് യുവജന മാര്‍ച്ചില്‍ സംഘര്‍ഷം

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടത് യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു....

Read moreDetails

ഉത്തരാഖണ്ഡില്‍ വീണ്ടു ഹെലികോപ്റ്റര്‍ തകര്‍ന്നു; ആളപായമില്ല

ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. പവന്‍ ഹന്‍സ് ഹെലികോപ്റ്റര്‍ ഹര്‍സിലിനു സമീപം തകര്‍ന്നു വീഴുകയായിരുന്നു. ശക്തമായ മഴയാണ് അപകടകാരണമായെതന്നു പ്രാഥമിക നിഗമനം.

Read moreDetails

ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങി

പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബഹ്റിനിലെ നാഷണല്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ വൂ ഹോങ്ബോയില്‍ നിന്നും ഏറ്റുവാങ്ങി.

Read moreDetails

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം

പ്രളയത്തിന് പിന്നാലെ ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനവും അനുഭവപ്പെട്ടു. പിത്തോര്‍ഖണ്ഡ് മേഖലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയില്‍ 3.5 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. രാവിലെ 11.15...

Read moreDetails

മാധ്യമ പഠന ക്യാമ്പിന് ഇന്ന് സമാപനം

കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള പഠനക്യാമ്പ് നാളെ സമാപിക്കും. മന്ത്രി കെ.സി. ജോസഫ് സന്ദേശം നല്‍കും. ക്യാമ്പംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി...

Read moreDetails

ശിവഗിരി സന്ന്യാസിമാര്‍ ഡല്‍ഹിയിലെത്തി

ബദരീനാഥില്‍ കുടുങ്ങിയ ശിവഗിരി സന്ന്യാസിമാര്‍ ഡല്‍ഹിയിലെത്തി. ഇന്നു രാവിലെയാണ് സന്ന്യാസി സംഘം ഡല്‍ഹിയിലെത്തിയത്. ബദരീനാഥിലെ ബോലാനന്ദ ആശ്രമത്തില്‍ കഴിയുകയായിരുന്ന സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദന്‍ എന്നിവരുള്‍പ്പെടെ പന്ത്രണ്ടംഗ...

Read moreDetails

മണിപ്പാല്‍ കൂട്ടബലാല്‍സംഗം; പ്രതികള്‍ പിടിയില്‍

മണിപ്പാല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ രണ്ടു പ്രതികളെ പോലീസ് അറസ്റ് ചെയ്തു. മംഗലാപുരം ഇരിയടുക്ക സ്വദേശികളായ യോഗിഷ്, ഹരീഷ് എന്നിവരെയാണ് പോലീസ് അറസ്റ്...

Read moreDetails

ഐഡിയ ഉപഭോക്താക്കള്‍ക്കായി സൗജന്യ ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം ആരംഭിച്ചു

മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍ വരിക്കാര്‍ക്കായി സൗജന്യ ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം ആരംഭിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി മെസേജുകളയക്കാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൂട്ടമായി സംഭാഷണം നടത്തുന്നതിനുമുള്ള...

Read moreDetails

ഉത്തരാഖണ്ഡ് ദുരന്തം നല്‍കുന്ന പാഠം

പ്രകൃതിയില്‍നിന്നകലുന്ന മനുഷ്യനുള്ള മുന്നറിയിപ്പാണ് ഉത്തരാഖണ്ഡ് ദുരന്തം. ഹിമാലയവും ഗംഗയുമില്ലാത്ത ഭാരതം ആത്മാവില്ലാത്ത രാഷ്ട്രമാണ്. ഭാരതത്തിന്റെ സംസ്‌കൃതിയുടെ മുലപ്പാല്‍ കിനിഞ്ഞത് ഋഷീശ്വരന്മാര്‍ തപസ്സിരുന്ന ആ ദേവഭൂമിയില്‍നിന്നാണ്. അതു നിലനിര്‍ത്താനുള്ള...

Read moreDetails

സ്വയംഭൂ മഹാദേവന് പ്രകൃതിയുടെ ആറാട്ട്: ആലുവ മണപ്പുറത്തെ ശിവക്ഷേത്രം

പെരിയാറില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രം മുങ്ങിയ നിലയില്‍. നാലുവര്‍ഷത്തിനു ശേഷമാണ് ഇത്തരത്തില്‍ പെരിയാറില്‍ വെള്ളം പൊങ്ങുന്നത്.

Read moreDetails
Page 436 of 738 1 435 436 437 738

പുതിയ വാർത്തകൾ