മറ്റുവാര്‍ത്തകള്‍

തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തി: സിഎജി

തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. കേന്ദ്ര-സംസ്ഥാന ഫണ്ടുകളില്‍ 1,911.38 കോടി രൂപ സംസ്ഥാനം വിനിയോഗിച്ചില്ല.

Read moreDetails

കൊച്ചി നാവിക ആസ്ഥാനത്ത് വെടിയേറ്റ് ഒരാള്‍ മരിച്ചു

കൊച്ചി നാവികസേനാ ആസ്ഥാനത്ത് വെടിയേറ്റ് ഒരാള്‍ മരിച്ചു. നാവിക സേനയിലെ ശിപായി തമിഴ്‌നാട് സ്വദേശി രാധയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. എങ്ങനെയാണ് വെടിയേറ്റതെന്ന വിവരം...

Read moreDetails

ഗണേശോത്സവം: മ്യൂറല്‍ ചിത്രങ്ങളുടെ അനാച്ഛാദനം നടന്നു

ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗണേശോത്സവത്തിന്റെ ആഘോഷകമ്മിറ്റി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഗണപതിയുടെ മ്യൂറല്‍ ചിത്രങ്ങളുടെ അനാച്ഛാദനവും ലെവിഹാളില്‍ നടന്നു. ഗണേശചിത്രങ്ങളുടെ അനാച്ഛാദനം ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ...

Read moreDetails

വ്യവസായസംരംഭകര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം

എമര്‍ജിങ് കേരള 2012 ന്റെ തുടര്‍ച്ചയായി ജില്ലയിലെ വ്യവസായസംരംഭകരെ കണ്ടെത്തുന്നതിനും പ്രസ്തുത പദ്ധതിയുടെ ഭാഗമാക്കുന്നതിനും തീരുമാനിച്ചിരിയ്ക്കുന്നു. സംരംഭകരുടെ പദ്ധതികള്‍ വിപുലീകരിക്കുക, സംരംഭകര്‍ നേരിടുന്ന നിയമപരമായ തടസ്സങ്ങള്‍ക്ക് പരിഹാരം...

Read moreDetails

മാധ്യമ മ്യൂസിയം : പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കേരള പ്രസ് അക്കാദമി കൊച്ചി കാക്കനാട്ടെ കാമ്പസില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മാധ്യമ മ്യൂസിയത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് അക്കാദമിയുടെ പ്രതിനിധി സംഘം മന്ത്രി കെ.സി.ജോസഫിന് സമര്‍പ്പിച്ചു. ഏറ്റവും ആധുനികമായ...

Read moreDetails

ക്ഷമയോടെ നിയമനടപടികളെ നേരിടും: ശ്രീശാന്ത്

27 ദിവസം നീണ്ടുനിന്ന നിയമ യുദ്ധത്തിനൊടുവില്‍ ജയില്‍ മോചിതനായ ശ്രീശാന്ത് വീട്ടിലെത്തി. വാതുവയ്പ് കേസില്‍ പതിനാലു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഇന്നലെ രാത്രി 8.10 നാണ്...

Read moreDetails

അഡ്വാനി രാജി പിന്‍വലിച്ചു

പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ രാജിവച്ച നടപടി മുതിര്‍ന്ന നേതാവ്‌ എല്‍.കെ. അഡ്വാനി പിന്‍വലിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌, സുഷമാ സ്വരാജ്‌, നിതിന്‍ ഗഡ്കരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍...

Read moreDetails

വി.സി ശുക്ല അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.സി ശുക്ല അന്തരിച്ചു. മെയ് 25ന് ഛത്തീസ്ഗഢില്ലെ ബസ്തറില്‍ കഴിഞ്ഞ മാസമുണ്ടായ മാവോവാദി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം....

Read moreDetails

ഭാരത് ഗ്യാസ് റീഫില്‍ ബുക്കിങ്ങിന് ഐ.വി.ആര്‍.എസ്. സംവിധാനം

ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ അവരുടെ ഫോണ്‍ നമ്പര്‍ ഗ്യാസ് ഏജന്‍സിയില്‍ രജിസ്റര്‍ ചെയ്യണമെന്ന് ടെറിട്ടറി മാനേജര്‍ അറിയിച്ചു. സിലിണ്ടര്‍ റീഫില്‍ ബുക്ക് ചെയ്യാന്‍ 9446256789 എന്ന ഐ.വി.ആര്‍.എസ്....

Read moreDetails

റിപ്പര്‍ ജയാനന്ദനെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

തടവുചാടിയ റിപ്പര്‍ ജയാനന്ദനെയും കൂട്ടാളിയെയും പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Read moreDetails
Page 441 of 737 1 440 441 442 737

പുതിയ വാർത്തകൾ